SFI Vatakara

Call Directions Contact the organization

SFI Vatakara അരാഷ്ട്രീയതയ്ക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക
മതനിരപേക്ഷതയുടെ പതാകയേന്തുക

JOIN SFI

02/10/2026

Youth is coming for you, GAYANESH Ji.!
RESIGN AND GO TO JAIL, bro.😎

ഡൽഹി ജന്ദർ മന്ദറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക എന്ന മുദ്രാവാക്ക്യം ഉയർത്തി SFI - DYFI ന...
02/10/2026

ഡൽഹി ജന്ദർ മന്ദറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക എന്ന മുദ്രാവാക്ക്യം ഉയർത്തി SFI - DYFI നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിന് നേരെ നടന്ന പോലീസ് ആക്രമണം.

SFI വടകര ഏരിയ കമ്മിറ്റി നാഷണൽ ഹൈവേ ഉപരോധിച്ചു. ✊🏾

> SFI വടകര ഏരിയ കമ്മിറ്റി

02/10/2026

പൊലീസ് ഭീകരതക്കെതിരെ
വിദ്യാർത്ഥി പ്രതിഷേധം

SFI VADAKARA AC

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌  ആക്രമണത്തിൽ എസ്എഫ്ഐ...
01/10/2026

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

• മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ പുറത്താക്കുക• ⁠എസ്.ഐ.ആർ പിൻവലിക്കുക• ⁠തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിക്കുകSFI വടകര ഏരിയ ...
29/09/2026

• മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ പുറത്താക്കുക
• ⁠എസ്.ഐ.ആർ പിൻവലിക്കുക
• ⁠തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിക്കുക

SFI വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി
SFI സംസ്ഥാന കമ്മിറ്റി അംഗം സ: നന്ദന ഉദ്ഘാടനം ചെയ്തു.

SFI VADAKARA AC

സെപ്റ്റംബർ 29 സഃ പികെ രമേശൻ 32ാം രക്തസാക്ഷി ദിനം2026 സെപ്റ്റംബർ 29 ചൊവ്വ വിദ്യാർത്ഥി റാലി പൊതുസമ്മേളനം  ഉദ്ഘാടനം ബിപിൻരാ...
28/09/2026

സെപ്റ്റംബർ 29
സഃ പികെ രമേശൻ
32ാം രക്തസാക്ഷി ദിനം
2026 സെപ്റ്റംബർ 29 ചൊവ്വ
വിദ്യാർത്ഥി റാലി പൊതുസമ്മേളനം

ഉദ്ഘാടനം
ബിപിൻരാജ് പായം
SFI കേന്ദ്ര കമ്മിറ്റി അംഗം

SFI വടകര ഏരിയ ക്യാമ്പസ് ലീഡേഴ്സ് മീറ്റ്
28/09/2026

SFI വടകര ഏരിയ ക്യാമ്പസ് ലീഡേഴ്സ് മീറ്റ്

28/09/2026
സെപ്റ്റംബർ 29  സഃ പികെ രമേശൻ 32ാം രക്തസാക്ഷി ദിനം✊🏻
28/09/2026

സെപ്റ്റംബർ 29
സഃ പികെ രമേശൻ
32ാം രക്തസാക്ഷി ദിനം✊🏻

Address

Keluettan-PP Sankaran Smaraka Mandhiram
Vadakara
673101

Telephone

+919745956743

Website

Alerts

Be the first to know and let us send you an email when SFI Vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Vatakara:

Shortcuts

Share