06/10/2026
✅ *സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം *
പട്ടികജാതി വിഭാഗങ്ങൾക്ക് ഭവന നവീകരണത്തിന് 2 ലക്ഷം വരെ ധനസഹായം ലഭിക്കുന്ന സേഫ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബിൽഡിങ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ഭാവന നിർമാണം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, മുൻപ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്
അപേക്ഷാ ഫോമിനും അനുബന്ധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതിനും അക്ഷയ കേന്ദ്രം സന്ദർശിക്കുക
അവസാന തിയ്യതി
*2026 ഒക്ടോബർ 31*
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE VADAKKEKAD*
Mas complex, Mukkilapeedika Vadakkekad
📱 9846417325
🪀 9562247409
📩 [email protected]
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/I0wVtTNN5YH1UzRz6Cvp7s
*Google Map* 📍
https://maps.app.goo.gl/o3a3Scnx2s7HSzam8
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*