KCYL Kallara

Directions Website Contact the organization

KCYL Kallara Knanaya Catholic Youth League - St. Thomas Knanaya Catholic Church Kallara. The Official Page of KCYL Kallara.

ക്നായി തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ, രക്തം നൽകി, ജീവൻ നൽകി, തലമുറ തലമുറ കൈമാറി, കെടാതെ ഞങ്ങൾ സൂക്ഷിക്കും.

𝐓𝐡𝐞 𝐓𝐞𝐚𝐦 𝐁𝐞𝐡𝐢𝐧𝐝 𝐭𝐡𝐞 𝐒𝐮𝐜𝐜𝐞𝐬𝐬..!!⚽❤️‍🔥       ❤️💞❤️
26/10/2026

𝐓𝐡𝐞 𝐓𝐞𝐚𝐦 𝐁𝐞𝐡𝐢𝐧𝐝 𝐭𝐡𝐞 𝐒𝐮𝐜𝐜𝐞𝐬𝐬..!!⚽❤️‍🔥

❤️💞❤️

Second Semi
20/10/2026

Second Semi

First Semi final
20/10/2026

First Semi final

🥋🔥ആവേശപ്പോരാട്ടങ്ങൾക്ക് ഇനി ആയോധനകലയുടെ കരുത്തും!🔥🥋കാൽപന്തുകളിയുടെ ആവേശം കൊടുമുടിയേറുന്ന ഫൈനൽ ദിനത്തിൽ, പോർക്കളത്തിന് പു...
20/10/2026

🥋🔥ആവേശപ്പോരാട്ടങ്ങൾക്ക് ഇനി ആയോധനകലയുടെ കരുത്തും!🔥🥋

കാൽപന്തുകളിയുടെ ആവേശം കൊടുമുടിയേറുന്ന ഫൈനൽ ദിനത്തിൽ, പോർക്കളത്തിന് പുത്തൻ ആവേശം പകരാൻ കരാട്ടെ പ്രദർശനവുമായി JKMO INDIA SHOTOKAN KARATE ACADEMY! 💥

⚡ കെസിവൈഎൽ കല്ലറ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് കോട്ടയം അതിരൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾക്കുശേഷം, കല്ലറ സെന്റ് തോമസ് ഹൈസ്കൂൾ മൈതാനത്ത് കരുത്തിന്റെയും വേഗത്തിന്റെയും അച്ചടക്കത്തിന്റെയും വിസ്മയക്കാഴ്ചകൾ അരങ്ങേറുന്നു!

🥋 ആയോധനകലയുടെ വിസ്മയക്കാഴ്ചകൾക്ക് സാക്ഷിയാകാൻ ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!❤️‍🔥

With lots of love 💕
KCYL KALLARA 🤩⚽

🥀🙏🏻✔️🙏🏻 #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣ #⃣*⃣

🏆⚽ ഇന്ന് കലാശപ്പോരാട്ടം! 🔥ആവേശത്തിന്റെ കൊടുമുടിയിൽ KCYL KALLARA 7s ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിനം! 💥🤩കോട്ടയത്തിൻ്റെ കര...
20/10/2026

🏆⚽ ഇന്ന് കലാശപ്പോരാട്ടം! 🔥

ആവേശത്തിന്റെ കൊടുമുടിയിൽ KCYL KALLARA 7s ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിനം! 💥🤩

കോട്ടയത്തിൻ്റെ കരുത്തും മലബാറിൻ്റെ ആവേശവും കൂടിച്ചേരുന്ന സെമി ഫൈനലും, ലൂസേഴ്‌സ് ഫൈനലും, ഒടുവിൽ കിരീടത്തിനായുള്ള ആ മഹാ പോരാട്ടവും! 🏆🔥

ആരാകും ഈ മൈതാനത്തിന്റെ രാജാക്കന്മാർ? ആരുയർത്തും വിജയകിരീടം? 👑⚽

📅 ഇന്ന്, ഒക്ടോബർ 20 വൈകുന്നേരം 6 മണി മുതൽ

📍 ആവേശം നിറയ്ക്കാൻ ഏവരും എത്തിച്ചേരൂ!

It's more than a game

With lots of love 💕
KCYL KALLARA 🤩

❤️💞❤️

Match 4
18/10/2026

Match 4

Match 3
18/10/2026

Match 3

Match 2
18/10/2026

Match 2

Match 1
18/10/2026

Match 1

കാത്തിരിപ്പിന് വിരാമം…ആവേശ പോരാട്ടത്തിന് ഇന്ന് Kick Off! 💥 _32 ടീമുകൾ… ഒരൊറ്റ കിരീടം… സ്വപ്നങ്ങൾ നെഞ്ചിലേറ്റി, വിജയദാഹവു...
18/10/2026

കാത്തിരിപ്പിന് വിരാമം…
ആവേശ പോരാട്ടത്തിന് ഇന്ന് Kick Off! 💥

_32 ടീമുകൾ… ഒരൊറ്റ കിരീടം… സ്വപ്നങ്ങൾ നെഞ്ചിലേറ്റി, വിജയദാഹവുമായി, പുൽമൈതാനത്ത് തീപ്പൊരി പാറിക്കാൻ നമ്മുടെ പോരാളികളെത്തുന്നു!_ 🏆

⚡📈 KCYL KALLARA — 7s FOOTBALL TOURNAMENT📈⚡

𝐈𝐭'𝐬 𝐦𝐨𝐫𝐞 𝐭𝐡𝐚𝐧 𝐚 𝐠𝐚𝐦𝐞 ⚽

𝚆𝚒𝚝𝚑 𝙻𝚘𝚝𝚜 𝚘𝚏 𝙻𝚘𝚟𝚎 🥰
𝗞𝗖𝗬𝗟 𝗞𝗔𝗟𝗟𝗔𝗥𝗔 😇

Address

St. Thomas Knanaya Catholic Church
Vaikam
686611

Alerts

Be the first to know and let us send you an email when KCYL Kallara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYL Kallara:

Shortcuts

Share