CPIM KS Mangalam

Call Directions

CPIM KS Mangalam CR Prasannakumar center
Toll junction

02/08/2026
ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അയക്കുന്ന ഒഫീഷ്യൽ ലെറ്റർ പാഡിൽ "നീ പോ മോനെ വിജയാ" എന്ന് ഒരു റെസ്പെക്ടും കൊടുക്കാതെ രേവന്ത് ...
07/04/2026

ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അയക്കുന്ന ഒഫീഷ്യൽ ലെറ്റർ പാഡിൽ "നീ പോ മോനെ വിജയാ" എന്ന് ഒരു റെസ്പെക്ടും കൊടുക്കാതെ രേവന്ത് റെഡ്ഡി എഴുതിയപ്പോ പൊള്ളാത്ത പലവനും നമ്മുടെ നാടിന്റെ മുഖ്യൻ തിരിച്ച് "ഡാഷ് മോനെ രേവന്തെ" എന്ന് പറഞ്ഞപ്പോ പൊള്ളുന്നുണ്ട്….

രേവന്തിനുള്ള മറുപടി തീർന്നിട്ടില്ല ഇനിയും കിട്ടും….

ഒരു സിനിമ സ്റ്റൈലിൽ പറഞ്ഞാൽ,

"If you are bad, I am your dad 🔥"

നമ്മുടെ മുഖ്യൻ ✌🏻😎

26/03/2026

പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ പിണറായി വിജയൻ ആവുക.

24/03/2026

*ഞങ്ങൾ അന്നും അവളോടൊപ്പം ആണ്, ഇന്നും അവളോടൊപ്പം ആണ്*

അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവർക്കും �അറിയാം. എല്ലാ ഘട്ടത്തിലും ഞങ്ങൾ അവളോടൊപ്പമായിരുന്നു. ഞാനും ആ നില തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് . എന്നാൽ അവനോടൊപ്പം നിന്നത് ആരാണ് ? ഈ ചോദ്യം ഇപ്പോൾ എന്നോട് ചോദിക്കാൻ തയ്യാറായ നിങ്ങളല്ല, പ്രതിപക്ഷനേതാവ് അല്ലേ? പ്രതിപക്ഷ നേതാവടക്കം ഉള്ള ആൾക്കാർ എന്താ ചെയ്തത് ? അവനെ പവിത്രീകരിക്കാൻ വലിയ തോതിലുള്ള ശ്രമങ്ങൾ നടത്തിയില്ലേ? വലിയ ഇടപെടലുകൾ നടത്തിയില്ലേ, സംരക്ഷിക്കുകയല്ലേ ചെയ്തത്! ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുകയല്ലേ..ആ ഘട്ടത്തിൽ അവളെ പറ്റി ചിന്തിച്ചുവോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ മൊത്തമായും ചില്ലറയായും സൈബർ പട ഉണ്ടല്ലോ.. ആ സൈബർ പട ആകെ ആർക്കെതിരെയാണ് ആക്രമണം അഴിച്ചു വിട്ടത്? അവൾക്കെതിരെയല്ലേ.. അതല്ലേ നമ്മൾ കണ്ടത്.. ഇപ്പോഴും അതല്ലേ തുടർന്നുകൊണ്ടിരിക്കുന്നത്..
ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല.. ഞങ്ങൾ അന്നും അവളോടൊപ്പം ആണ്, ഇന്നും അവളോടൊപ്പം ആണ് ..കപ്പിന്റെ കാര്യം ചോദിച്ചപ്പോൾ.. കപ്പ് ഞാനന്ന് എടുത്തു പോയത് അവൾ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി കൊണ്ടല്ല , ഞാൻ ആ കപ്പിൽ വെള്ളം കുടിക്കുന്നു ..
അന്നേരം മാധ്യമപ്രവർത്തകർ കപ്പിന്റെ ഫോട്ടോ എടുക്കുന്നു ..അത് യാദൃശ്ചികം എന്നാണ് ഞാൻ പറഞ്ഞത് ..അതിന്റെ അർത്ഥം അവരോടുള്ള സമീപനത്തിൽ മാറ്റം വരുത്തി എന്നല്ല ..കപ്പ് എന്റെ കയ്യിൽ അന്ന് വന്നത് യാദൃശ്ചികമായാണ്..അതേ ഞാൻ പറഞ്ഞുള്ളൂ.. ബാക്കിയെല്ലാം ബോധപൂർവമാണ് ..അവളോടൊപ്പം നിൽക്കുന്നതും നിന്നതും ഇപ്പോൾ നിൽക്കുന്നതും. ഇനി ആർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടായാൽ അവരോടൊപ്പം നിൽക്കും..
ഇതെല്ലാം ഞങ്ങളുടെ നിലപാട് തന്നെയാണ്.. ആ നിലപാടിന്റെ ഭാഗമായി ഞാൻ സ്വീകരിക്കുന്ന നിലപാടാണ്. അങ്ങനേയേ അതിനെ കാണേണ്ടതുള്ളൂ..

കേരള മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത അഫഡവിറ്റിൽ  തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബി...
23/03/2026

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത അഫഡവിറ്റിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ.

ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത് cpim kerala അതിന്റെ സോഷ്യൽ മീഡിയ എക്സ് ( ടിറ്റർ) അകൗണ്ട് വഴി ആയിരുന്നു...

അതിൽ നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നു.. പിശക് പറ്റി എന്ന കുറ്റസമ്മതം ആണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരിക്കുന്നത്...

ക്ലറിക്കൽ പിഴവെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന മറുപടി.. ക്ലറിക്കൽ പിഴവ് പറ്റി എന്ന കുറ്റസമ്മതം തന്നെ വലിയ നിയമപോരാട്ടത്തിന് വരും നാളുകളിൽ വഴിവെക്കും...
ക്ലെറിക്കൽ മിസ്റ്റേക്ക് എന്ന് വരുമ്പോൾ ബിജെപിയുടെ ഓഫീസും , തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസും ഒന്നാണോ എന്ന സ്വാഭാവിക സംശയം ആണ് ജനങ്ങളിൽ ഉയരുക..

തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നത് ഒരിക്കൽ കൂടി തെളിയിക്കപെട്ടിരിക്കുന്നു

23/03/2026

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ മലാപ്പറമ്പ് മോഡൽ കോടതി ഉത്തരവിനെ തുടര്‍ന്ന് 2015 ൽ അടച്ചു പൂട്ടിയ കോഴിക്കോട് മലാപറമ്പ് എ യു പി സ്കൂള്‍, 2016 ൽ സർക്കാർ ഏറ്റെടുത്തത് സ്കൂൾ മാനേജര്‍ക്ക് 5.85 കോടി രൂപ നഷ്ടപരിഹാരം നല്കിയാണ്. മൾട്ടി മീഡിയ ക്ലാസ്‌മുറി, സയൻസ് ലാബ്, മാത്തമാറ്റിക്കൽ ലാബ്, കംപ്യൂട്ടർ ലാബ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിലുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തേകി ഈ വിദ്യാലയം ഇനി പുതിയ ഉയരങ്ങൾ കീഴടക്കും.

Address

Vaikom

Telephone

9846884865

Website

Alerts

Be the first to know and let us send you an email when CPIM KS Mangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share