Konnakkad

Directions Website

Konnakkad Discover KONNAKKAD: Kasaragod's gem, Kerala’s charm! 🌴🏞️🎭

കൊന്നക്കാട് ടൗണിൽ മുൻപ് മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന, ഏവർക്കും പ്രിയങ്കരനായ കദളിക്കാട്ടിൽ ടോമി ചേട്ടന്റെ വിയോ...
26/09/2026

കൊന്നക്കാട് ടൗണിൽ മുൻപ് മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന, ഏവർക്കും പ്രിയങ്കരനായ കദളിക്കാട്ടിൽ ടോമി ചേട്ടന്റെ വിയോഗവാർത്ത ഏറെ സങ്കടത്തോടെയാണ് അറിഞ്ഞത്. നാട്ടിൽ പോകുമ്പോഴൊക്കെ ടൗണിൽ വച്ച് കാണുമ്പോൾ, മുഖത്തുനിറഞ്ഞ ചിരിയോടെ ഓടിവന്ന് വിശേഷങ്ങൾ തിരക്കിയിരുന്ന ആ നല്ല നാളുകൾ ഒരിയ്ക്കലും മറക്കാനാവില്ല. സ്നേഹവും നന്മയും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ടോമി ചേട്ടന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുന്ന കുടുംബത്തിന്റെ വലിയ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ.

🖊️ പ്രദീപ് ജോസഫ്

12/06/2026
ആദരാഞ്ജലികൾ പ്രിയപ്പെട്ട ടീച്ചർ..🌹
15/05/2026

ആദരാഞ്ജലികൾ പ്രിയപ്പെട്ട ടീച്ചർ..🌹

മലയോരമേഖലയിലെ എയർകണ്ടീഷൻ(A/C) സംബന്ധമായ എല്ലാവിധ സേവനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു നല്കുന്നു..ഇന്ത്യയിലും വിദേശത്തും ...
08/01/2026

മലയോരമേഖലയിലെ എയർകണ്ടീഷൻ(A/C) സംബന്ധമായ എല്ലാവിധ സേവനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു നല്കുന്നു..
ഇന്ത്യയിലും വിദേശത്തും പ്രവർത്തിപരിചയമുള്ള ടെക്നിഷ്യൻസ് …
ഉടൻ സമീപിക്കുക

8075976013

ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് നാടിന് അഭിമാനമായിമാറിയ ജിഷ...
01/01/2026

ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് നാടിന് അഭിമാനമായിമാറിയ ജിഷ്ണു കാസർഗോഡ് കേരള വോളിയുടെ അഭിനന്ദനങ്ങൾ....✨⚽✨

ഏവർക്കും പുതുവത്സരാശംസകൾ…..
01/01/2026

ഏവർക്കും പുതുവത്സരാശംസകൾ…..

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു: യുവാവിന് ദാരുണാന്ത്യം● മാലോം കുഴിപ്പനത്തെ വിനയരാജിന്റെ മകൻ വിതുൽ രാജ...
25/12/2025

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു: യുവാവിന് ദാരുണാന്ത്യം

● മാലോം കുഴിപ്പനത്തെ വിനയരാജിന്റെ മകൻ വിതുൽ രാജ് ആണ് മരിച്ചത്.
● വിതുൽ രാജ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
● സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
● കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധാർത്ഥനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● വെള്ളരിക്കുണ്ട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🖊️ East Eleri Media

Thank you all.  has reached 8K followers. Truly grateful for your constant support.
19/12/2025

Thank you all.
has reached 8K followers. Truly grateful for your constant support.

16/12/2025

Address

Maloth Village
Vellarikkundu
671533

Opening Hours

Monday 12am - 11:59pm
Tuesday 12am - 11:59pm
Wednesday 12am - 11:59pm
Thursday 12am - 11:59pm
Friday 12am - 11:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Alerts

Be the first to know and let us send you an email when Konnakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share