Myl parappur

Call Directions Contact the organization

Myl parappur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Myl parappur, Political organisation, PARAPPUR, Vengara.

ഹരിതാഭിവാദ്യങ്ങൾ 💚
05/10/2026

ഹരിതാഭിവാദ്യങ്ങൾ 💚

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചുപറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ...
15/08/2026

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. പി. അഷ്‌റഫ് ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായി മധുരവിതരണവും നടത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ചും, ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പുതുക്കിയുമാണ് പരിപാടി സംഘടിപ്പിച്ചത്.

പറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്


14/08/2026



ജൂലൈ 30യൂത്ത് ലീഗ് ദിനം
29/07/2026

ജൂലൈ 30
യൂത്ത് ലീഗ് ദിനം

ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026ഫുട്ബോൾ എന്ന ആവേശത്തെ നെഞ്ചിലേറ്റുന്ന എല്ലാ കായിക പ്രേമികളെയും ഹൃദയം നിറഞ്ഞ സ്വാഗതം...
12/06/2026

ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026

ഫുട്ബോൾ എന്ന ആവേശത്തെ നെഞ്ചിലേറ്റുന്ന എല്ലാ കായിക പ്രേമികളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

പറപ്പൂർ പഞ്ചായത്തിനകത്തെ ഫുട്ബോൾ താരങ്ങളെ വിവിധ ഫാൻസ് ടീമുകളായി അണിനിരത്തി സംഘടിപ്പിക്കുന്ന *"ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026"* ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുകയാണ്.

ഗാലറിയിലെ ആരാധകർ ഗ്രൗണ്ടിലെ പോരാളികളാകുന്ന ഈ ഫുട്ബോൾ രാത്രിയിലേക്ക് കുടുംബസമേതം എത്തിച്ചേർന്ന് താരങ്ങൾക്ക് പ്രോത്സാഹനമേകാനും, മത്സരങ്ങളുടെ ആവേശം പങ്കിടാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

📅 തീയതി: 13-06-2026, ശനി
🕖 സമയം: വൈകുന്നേരം 7:00 മുതൽ രാത്രി 10:00 വരെ
📍 വേദി: ESC Mud Turf, Puthuparamb

"ജേഴ്സികൾ വ്യത്യസ്തമായാലും, ഫുട്ബോളിനോടുള്ള സ്നേഹം ഒന്നാണ്..."

എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്...

> മുസ്ലിം യൂത്ത് ലീഗ് പറപ്പൂർ പഞ്ചായത്ത്


ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026ഫുട്ബോൾ എന്ന ആവേശത്തെ നെഞ്ചിലേറ്റുന്ന എല്ലാ കായിക പ്രേമികളെയും ഹൃദയം നിറഞ്ഞ സ്വാഗതം...
11/06/2026

ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026

ഫുട്ബോൾ എന്ന ആവേശത്തെ നെഞ്ചിലേറ്റുന്ന എല്ലാ കായിക പ്രേമികളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

പറപ്പൂർ പഞ്ചായത്തിനകത്തെ ഫുട്ബോൾ താരങ്ങളെ വിവിധ ഫാൻസ് ടീമുകളായി അണിനിരത്തി സംഘടിപ്പിക്കുന്ന *"ചിറക് യൂത്ത് ക്ലബ്ബ് ഫാൻസ് കപ്പ് 2026"* ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുകയാണ്.

ഗാലറിയിലെ ആരാധകർ ഗ്രൗണ്ടിലെ പോരാളികളാകുന്ന ഈ ഫുട്ബോൾ രാത്രിയിലേക്ക് കുടുംബസമേതം എത്തിച്ചേർന്ന് താരങ്ങൾക്ക് പ്രോത്സാഹനമേകാനും, മത്സരങ്ങളുടെ ആവേശം പങ്കിടാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

📅 തീയതി: 13-06-2026, ശനി
🕖 സമയം: വൈകുന്നേരം 7:00 മുതൽ രാത്രി 10:00 വരെ
📍 വേദി: ESC Mud Turf, Puthuparamb

"ജേഴ്സികൾ വ്യത്യസ്തമായാലും, ഫുട്ബോളിനോടുള്ള സ്നേഹം ഒന്നാണ്..."

എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്...

> മുസ്ലിം യൂത്ത് ലീഗ് പറപ്പൂർ പഞ്ചായത്ത്


മഴ കനക്കുമ്പോൾ കരുതലായി...ദുരന്തം വരുമ്പോൾ കരുത്തായി...വൈറ്റ് ഗാർഡ്.> പ്രളയകാലങ്ങളിലും ദുരന്തമുഖങ്ങളിലുമെല്ലാം രക്ഷാപ്രവ...
09/06/2026

മഴ കനക്കുമ്പോൾ കരുതലായി...
ദുരന്തം വരുമ്പോൾ കരുത്തായി...
വൈറ്റ് ഗാർഡ്.

> പ്രളയകാലങ്ങളിലും ദുരന്തമുഖങ്ങളിലുമെല്ലാം രക്ഷാപ്രവർത്തനങ്ങളിലൂടെ പ്രതീക്ഷയുടെ കരമായി മാറിയവരാണ് വൈറ്റ് ഗാർഡ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷണവും മരുന്നും എത്തിച്ചും, ദുരിതബാധിതർക്കൊപ്പം നിന്ന് ആശ്വാസമൊരുക്കിയും, സമൂഹത്തിന് ആവശ്യമായ ഓരോ ഘട്ടത്തിലും സന്നദ്ധ സേവനവുമായി മുന്നിട്ടിറങ്ങിയ അനുഭവസമ്പത്താണ് വൈറ്റ് ഗാർഡിന്റെ കരുത്ത്. കനത്ത മഴയെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ഭയപ്പെടേണ്ടതില്ല...

ഒരു വിളി അകലത്തിൽ വൈറ്റ് ഗാർഡ് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ സജ്ജരാണ്.

വൈറ്റ് ഗാർഡ് പറപ്പൂർ പഞ്ചായത്ത്


Coming Soon.... 🔥
05/06/2026

Coming Soon.... 🔥

കെ.എം ഷാജി ഇനി നാടിനെ നയിക്കും.🔥KM Shaji
17/05/2026

കെ.എം ഷാജി ഇനി നാടിനെ നയിക്കും.🔥
KM Shaji

Address

PARAPPUR
Vengara
676503

Telephone

+919744385949

Website

Alerts

Be the first to know and let us send you an email when Myl parappur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Myl parappur:

Shortcuts

Share