16/09/2022
കേരള റൈസ് ലിമിറ്റഡ് കമ്പനി ലോഗോ ക്ഷണിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള റൈസ് ലിമിറ്റഡ് കമ്പനിക്കു യുക്തമായ ഒരു ലോഗോ തയ്യാറാക്കുന്നതിനു യോഗ്യരായ ഡിസൈനര്‍മാരില്‍ നിന്നും ലോഗോകള്‍ ക്ഷണിക്കുന്നു.
അയക്കുന്ന ലോഗോകളില്‍ നിന്നും കമ്പനി തിരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ ഡിസൈനര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുന്നതാണ്.
ലോഗോകള്‍ [email protected] എന്ന ഇമെയില്‍ ഐ.ഡിയിലേക്ക് 30.09.2022നു മുന്നെ അയക്കേണ്ടതാണ്.
മാനേജിംഗ് ഡയറക്ടര്‍
16.09.2022
Kerala Rice Limited is a fully owned public company under the Industries Department, Government of Kerala.