DYFI Wandoor Block Committee

Call Directions Contact the organization

DYFI Wandoor Block Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Wandoor Block Committee, Political organisation, wandoor, Wandoor.

03/10/2026

എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക,
ബിജെപി ഏജന്റ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാർ രാജി വെക്കുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ സമരം ചെയ്ത യുവജന പോരാളികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

സമര സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ
03/10/2026

സമര സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ

DYFI പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത DYFI വണ്ടൂർ ബ്ലോക്ക് സെക്രട്ടറി ടി.ജുനൈദ് തെക്കൻ പ്രസിഡന്റ്‌ പി.ഷൈജു, വൈസ് പ്രസിഡന്റ...
02/10/2026

DYFI പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത
DYFI വണ്ടൂർ ബ്ലോക്ക് സെക്രട്ടറി ടി.ജുനൈദ് തെക്കൻ പ്രസിഡന്റ്‌ പി.ഷൈജു, വൈസ് പ്രസിഡന്റ്‌ എൻ.കെ. ഷബീർ എന്നീ സമര സഖാക്കൾ ഡൽഹിയിൽ അറസ്റ്റിൽ..

Junaid Thekken
Shaiju Punnappala
DYFI Wandoor Block Committee

02/10/2026
ഹൃദയ രക്തം പകർന്ന് ഒന്നാമത്❤️
29/09/2026

ഹൃദയ രക്തം പകർന്ന് ഒന്നാമത്❤️

സഖാവ് പുഷ്പൻ അനുസ്മരണം സെപ്റ്റംബർ 28 തിങ്കൾ കരുവാരകുണ്ട്,കേരളയിൽ DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റി
28/09/2026

സഖാവ് പുഷ്പൻ അനുസ്മരണം
സെപ്റ്റംബർ 28 തിങ്കൾ
കരുവാരകുണ്ട്,കേരളയിൽ

DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റി

28/09/2026

സഖാവ് പുഷ്പൻ അനുസ്മരണം
സെപ്റ്റംബർ 28 തിങ്കൾ 5pm
കരുവാരകുണ്ട്,കേരളയിൽ

DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റി

കേന്ദ്രസർക്കാറിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ DYFI ഒക്ടോബർ 2 ന് സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' - പാർലമെന്റ് മാർച്ചിന്റെ...
28/09/2026

കേന്ദ്രസർക്കാറിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ DYFI ഒക്ടോബർ 2 ന് സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' - പാർലമെന്റ് മാർച്ചിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങളോട് സംവദിച്ചു കൊണ്ട് DYFI പുന്നപ്പാല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഒപ്പുശേഖരണം DYFI ജില്ലാ കമ്മിറ്റി അംഗം പി ഷൈജു ഉദ്ഘാടനം ചെയ്തു..

Address

Wandoor
Wandoor
679328

Telephone

+919946386898

Website

Alerts

Be the first to know and let us send you an email when DYFI Wandoor Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Wandoor Block Committee:

Shortcuts

Share