11/10/2025
https://www.instagram.com/reel/DPq2Xcekpn2/?igsh=YWExdjQ5YzdudzJw
SPC Project aims at moulding the upcoming generation to build a more responsible,law abiding and disc
https://youtube.com/shorts/PEw7PFjQOOo?feature=share
'ഉണരാം ലഹരിക്കെതിരെ' എന്ന വിഷയത്തിൽ വയനാട് ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ തയ്യാറാക്കിയ ഷോർട് വീഡിയോ..
09/03/2023
മേപ്പാടിയിലെ പറവകൾക്കും ദാഹിക്കരുത്. കേഡറ്റുകളുടെ കരുതൽ ....
വനിതാ ദിനത്തിൽ കണിയാരം Fr.G K MHS ലെ കേഡറ്റുകൾ അമ്മമാരെ ആദരിച്ചപ്പോൾ
08/03/2023
പറവകൾ ക്ക് ദാഹജലം കരുതുന്ന തിരക്കിലാണ് മീനങ്ങാടി GHSS ലെ കേഡറ്റുകൾ....
08/03/2023
രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ സീനിയർ vs ജൂനിയർ കേഡറ്റുകൾ തമ്മിൽ Foot Ball മത്സരം നടത്തി -
08/03/2023
05/03/2023
നിയമം സ്വമേധയാ അനുസരിക്കുമെന്ന ദൃഡപ്രതിഞ് ജയുമായി ജയശ്രീ HS കല്ലുവയൽ പുൽപള്ളിയിലെ കേഡറ്റുകൾ കർമ്മ പഥത്തിലേക്ക്.
05/03/2023
De Safe പടയാളികളായി കേഡറ്റുകൾ - ADNO ശ്രി.ഷാജൻ പരിശീലന വേളയിൽ കേഡറ്റുകളോടൊപ്പം
05/03/2023
ഓൺലൈൻ യുഗത്തിൽ എങ്ങനെ സുരക്ഷിതരായി, ജീവിക്കാം എന്ന വിഷയത്തിൽ വയനാട് കൽപറ്റ ഡിവിഷനിലെ 100 കേഡറ്റുകൾക്കും അവരുടെ മാതാപിതാക്കൾക്കും ഏകദിന പരിശീലനം - ശ്രീ. സജിൻ ജോസ് , ശ്രീ സുലൈമാൻ എന്നിവർ പരിശീലനം നടത്തി.
05/03/2023
വെയിൽ കനത്തു. മനുഷ്യരെ പോലെ പറവകൾക്കും ദാഹജലം കരുതണം - GVHSS അമ്പലവയലിലെ SPC കേഡറ്റുകൾ പറവകൾക്ക് തണ്ണീർ കുടം ഒരുക്കുന്ന തിരക്കിലാണ്.