हरिः ॐ
धर्मार्था सेवा हि परमो धर्मः
ധർമസേവാകേന്ദ്രം Dharmasevakendram
വയനാട് ജില്ല കേന്ദ്രമാക്കി സമാജ സേവനപാതയിൽ മുന്നോട്ട് പോകുന്ന Help desk /with office ആണ് കേന്ദ്രം.
നിങ്ങൾ നിങ്ങളുടെ ഭാവി ശ്രേഷ്ഠമായി രചിക്കാൻ കഴിവുള്ളവരാകണമെങ്കിൽ നിങ്ങൾക്കാദ്യം അഹങ്കാരരഹിതമായ ആത്മവിശ്വാസം നിങ്ങളിൽ ഉണ്ടായിരിക്കണം.
ആ ആത്മവിശ്വാസത്തിന് ഉപകരിക്കുന്നതാണ് വിവിധ സാധനാ പദ്ധതികൾ.
ശുഭദിനം😊🙏
07/09/2023
ധന്യാത്മാക്കളെ,
ചന്ദ്രയാൻ 3-ന്റെ വിജയം നമ്മൾക്കു അഭിമാനവും ആഹ്ലാദവും തരുന്നതാണ്. ഭാരതം എല്ലാ മേഖലകളിലും ഇന്ന് കുതിച്ചു ഉയരുകയാണ്. ഒട്ടും വൈകാതെ തന്നെ ഭാരതം വീണ്ടും ഗുരു പദവിയിൽ വിരാജിക്കുക തന്നെ ചെയ്യും.
ചന്ദ്രയാൻ 3-ന്റെ "soft landing" എല്ലാവരും കണ്ടു കാണുമല്ലോ. ISRO വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള മറ്റു വീഡിയോസ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാവര്ക്കും കാണാൻ സാധിക്കുന്നതാണ്.
https://www.isro.gov.in/Ch3_Video_Lunar_Orbit_Insertion.html
26/05/2023
ധന്യാത്മാകളെ !
വയനാട് ജില്ലയിൽ സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ കഴിഞ്ഞ വർഷം നൽകിയതു പോലെ ഈ വർഷവും നൽകുന്നു.
സഹകരിക്കുക.
സമാനമനസ്കർക്ക് ഷെയർ ചെയ്യുക.
18/03/2023
ഗുരുവായൂരപ്പന്റെ അനുഗ്രഹം...🙏🙏🙏
ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ ശിവകരൻ നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ ..
17/07/2022
"രാമോ വിഗ്രഹവാൻ ധർമ്മ: "
രാമൻ ധർമത്തിൻ്റെ വിഗ്രഹമാകുന്നു.
ഏവർക്കും രാമായണ മാസാശംസകൾ..
06/07/2022
നമസ്തേ..🙏🏽
ധർമസേവാ കേന്ദ്രത്തിൽ വെച്ച് ഇന്ന് രാവിലെ , വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുകയുണ്ടായി. രാവിലെ 09.30 മണിക്ക് ആരംഭിച്ച വിതരണം ഉച്ചക്ക് 12.30 മണി വരെ തുടർന്നു .. കേന്ദ്രത്തിൽ വന്ന വിദ്യാർത്ഥികൾക്ക് സ്വാമി ഹംസാനന്ദ പുരി അനുഗ്രഹാശംസകൾ ചൊരിഞ്ഞു .
സഹകരിച്ച എല്ലാവര്ക്കും നന്ദി..🙏🏽🙏🏽
08/05/2022
ധർമ്മസേവാ കേന്ദ്രത്തിലൂടെ വയനാട്ടിലെ സാമ്പത്തിക വൈഷമ്യമനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിലേക്ക് ഏതെങ്കിലും വിധത്തിൽ പങ്കു വഹിക്കുവാൻ കഴിയുന്നവർ ബന്ധപ്പെടുക.
+918714 246454
+919645521950
ധർമസേവാകേന്ദ്രം
മീനങ്ങാടി
UCO Bank, Meenangadi
Acc No:
31310110066751
IFSC : UCBA0003131
10/02/2022
വാണിയമ്പലം പാറയുടെ മുകളിലുള്ള അയ്യപ്പക്ഷേത്രം.
10/01/2022
മക്കിമല ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദു ഐക്യവേദി മക്കിമല മേഖലയിൽ തലപ്പുഴ തറവാട്ടിൽ സംഘടിപ്പിച്ച ഭക്തജന കൺവെൻഷൻ മീനങ്ങാടി നര നാരായണ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ഹംസാനന്ദ പുരി സ്വാമികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Sarojini Building Meenangadi
Wayanad
