Youth Congress - Thariode

Youth Congress - Thariode

Share

തരിയോട് യൂത്ത് കോൺഗ്രസ്

19/08/2022
Photos from Youth Congress - Thariode's post 19/08/2022

ഒരുക്കങ്ങൾ - ചുവട്

Photos from Youth Congress - Thariode's post 19/08/2022
Photos from Youth Congress - Thariode's post 02/08/2022

Youva chinthan shivir- Trissur

Photos from Youth Congress - Thariode's post 18/06/2022

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി 'തണൽ' സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പരിപാടി നടത്തി . തരിയോട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും ഓരോ കുട്ടികൾക്കു വീതം സഹായം നൽകി . യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ്സ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം ഉദ്ഘടനം ചെയ്‌തു . തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു , മെമ്പർമാരായ ഷീജ ആന്റണി , ചന്ദ്രൻ മാടത്തുവയൽ , പുഷ്പ മനോജ് തുടങ്ങിയവരും എബ്രഹാം മാഷ് , സണ്ണി മുത്തങ്ങാപറമ്പിൽ , സിബി എനപ്പള്ളിയിൽ , ജെയിംസ് പി വി , ബിജു കിഴക്കേടത്തു , ബേബി വട്ടുകുളം സിബി അറക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു .

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Thariode
Wayanad