Muttil Krishi bhavan
Muttil Krishi bhavan
17/09/2023
കേന്ദ്രാവിഷ്കൃത പദ്ധതിയായ കാർഷികയന്ത്രവൽക്കരണ ഉപപദ്ധതിയുടെ (SMAM) ആറാം ഘടക പദ്ധതിയിലുൾപ്പെടുത്തി വയനാട്ടിലെ നാല് ഫാർമർ പ്രൊഡൂസർ കമ്പനികൾക്ക് കേരള സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് വയനാടൻ കാർഷിക മേഖലയുടെ നെടുംതൂണായ നെൽകൃഷിയുടെ പരിപാലനത്തിനായി സൌജന്യനിരക്കിൽ സൂക്ഷ്മമൂലക വളമായ സംപൂർണ്ണ സ്പ്രേ ചെയ്യുന്ന പദ്ധതിക്ക് പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിൽ തുടക്കം കുറിക്കുന്നു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യ ദിന സ്പ്രേയിംഗ് മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനി പാടശേഖരം, നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരം, കോളിപ്പാടി പാടശേഖരം, മീനങ്ങാടി പഞ്ചായത്തിലെ ഓലിവയൽ പാടശേഖരം എന്നിവിടങ്ങളിൽ നടന്നു.
13/09/2023
Congratulations Mr. KIRAN
25/07/2023
വയനാട്ടിലെ സൂര്യകാന്തിച്ചന്തം Join this channel to get access to perks:https://www.youtube.com/channel/UCdsdwfAoR3rGjBYjPnKhIiA/join
05/02/2023
സുഭിക്ഷം സുരക്ഷിതം - ജൈവ കൃഷി പ്രോത്സാഹനത്തിൻ്റെ വിവിധ മാതൃകകൾ സുഭിക്ഷം സുരക്ഷിതം
ഞങ്ങളും കൃഷിയിലേക്ക്
24/12/2022
തരിശുരഹിത ഗ്രാമം,
കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 85.09 ഹെക്ടർ തരിശ് ഭൂമി കൃഷി വകുപ്പിൻ്റെ പഞ്ചായത്തിൻ്റെയും പദ്ധതികളിൽ ഉൾപ്പെടുത്തി കൃഷി യോഗ്യമാക്കി കൃഷി ഇറക്കുകയും ചെയ്തു
21/08/2022
21/08/2022
സംസ്ഥാനതല കർഷക അവാർഡ് 2021 ൻ്റെ പച്ചക്കറി കൃഷിയിൽ മികച്ച സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ *ജ്യോതി നിവാസ് ബഹു: കൃഷി മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു*
10/04/2022
https://youtu.be/CNhwO0UY0BY
സ്വകാര്യ സ്ഥാപനതല പച്ചക്കറി കൃഷിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വയനാട്ടിലെ മുട്ടിൽ പഞ്ചായത്തിലെ ജ്യോതി നിവാസിലെ ജൈവ പച്ചക്കറി തോട്ടം
25/02/2022
വാഴവറ്റ AUP സ്കൂളിലെ സ്ഥാപനതല പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ബഹു: മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നസീമ മങ്ങാടൻ നിർവ്വഹിക്കുന്നു.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Muttil
Wayanad
673122
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
