12/05/2026
https://www.instagram.com/p/DYMRFWgmNoP/?img_index=5&igsh=ajhpNjh6b3pzZG5p
Official Page of the Kerala Veterinary and Animal Sciences University (KVASU), Kerala, India. Website: www.kvasu.ac.in
06/05/2026
Last date to apply- 10.05.26
24/04/2026
വർഗീസ് കുര്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി, മണ്ണുത്തി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ പ്രായോഗിക നിർമ്മാണ പരിശീലന പരിപാടിയായ "പാലറിവ് '26" നടത്തുന്നു.
മെയ് 5,6,7 ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ പേഡ, ഗുലാബ് ജാമുൻ, തൈര്, യോഗർട്ട്, പനീർ, വേ ഡ്രിങ്ക്, സിപ് അപ്പ് , ക്രീം, നെയ്യ്, ഐസ്ക്രീം എന്നീ പാൽ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനവും ഒപ്പം യൂണിവേഴ്സിറ്റി ഡയറി പ്ലാൻ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കാനുള്ള അവസരവും പരിശീലനാർഥികൾക്ക് ലഭ്യമാക്കുന്നതാണ്!!
പങ്കെടുക്കുന്നവർക്ക് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ഇരുപത് പേർക്ക് മാത്രമായി അവസരം നിജപ്പെടുത്തിയ ഈ പരിപാടിയിലേക്ക് ഏതാനും സീറ്റുകൾ ബാക്കിയുണ്ട്! പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു!!
24/04/2026
Welcome all to our Thrissur Pooram Exhibition Stall!!
10/04/2026
08/04/2026
Last Date to apply is extended to April 16th
Glimpses from the Two days' Hoof Management Workshop held by KVASU in collaboration with National Dairy Development Board
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |