SFI OCHM UNIT

SFI OCHM UNIT

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI OCHM UNIT, Political organisation, Lakkidi Post Office, Wayanad.

09/09/2019

വിജയിച്ച SFI പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു കൊണ്ട്, ഓറിയന്റൽ കോളേജ് SFI യൂണിറ്റ് പ്രസിഡന്റ്‌ സ: ജോയ്‌സ് , അതോടൊപ്പം യൂണിറ്റ് സെക്രട്ടറി സ: യെദു സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി....

09/09/2019

വിജയാഘോഷം..... SFI വീണ്ടും വിദ്യാർത്ഥി മനസുകളിൽ..... മാറ്റത്തിനല്ല... മാറ്റമില്ലാത്ത നിലപാടുകൾ ഉൾക്കൊണ്ട്‌ മുന്നേറുന്നു....

09/09/2019

ഓറിയന്റലിൽ ചുവന്ന വസന്തം തുടരും.... വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾക്ക് ഒപ്പം എന്ന് തെളിയിച്ചു കൊണ്ട് SFI മുന്നേറുന്നു

09/09/2019

8-ൽ 8 സീറ്റും വൻ ഭൂരിപക്ഷത്തോടെ നിലനിർത്തികൊണ്ട് SFI ഓറിയന്റൽ കോളേജിൽ വസന്തം തുടരും.... കള്ള പ്രചാരണങ്ങൾക് എതിരെ വോട്ട് കൊണ്ട് മറുപടി നൽകി SFI യെ വീണ്ടും തിരഞ്ഞെടുത്ത പ്രിയ സുഹൃത്തുക്കൾക് ഒരായിരം അഭിവാദ്യങ്ങൾ

30/08/2019

2nd Time Kerala State Best Child Actress Abani Adi Conveying his best wishes to ONAM CELEBRATION conducting at ORIENTAL COLLEGE OF HOTEL MANAGEMENT AND CULINARY ARTS, WAYANAD......


KALAVARA 2k19 ❤

30/08/2019

INDIAN PD Player Anish P Rajan Conveying his best wishes to ONAM CELEBRATION conducting at ORIENTAL COLLEGE OF HOTEL MANAGEMENT AND CULINARY ARTS, WAYANAD......


KALAVARA 2k19 ❤

26/08/2019

"അന്നും പല മതമുണ്ടായ്ർന്നേ....
അതിനപ്പുറം അൻപുണ്ടാർന്നേ....
നിന്റെ പടച്ചോൻ !!!
എന്റെ പടച്ചോൻ !!!
എന്നുള്ളൊരു തല്ലില്ലാർന്നേ..."

വർഗ്ഗീയതയുടെ മുനകൾ നമുക്ക് നേരെയും നീളുന്ന പുതിയകാലത്ത് പ്രതീക്ഷയുടെ പുതുകിരണമായ് നമുക്ക് കൈകോർക്കാം....

26/08/2019
26/08/2019

മാറ്റത്തിനല്ല..... മാറ്റമില്ലാത്ത നിലപാടുകൾക്
ഓരോ വോട്ടും SFI-ക്ക്



Vote for SFI 💪🚩

26/08/2019

വിദ്യാർത്ഥികൾക്ക് വേണ്ടി
വിദ്യാർത്ഥികൾക്ക് ഒപ്പം


Vote for SFI 💪🚩

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Website

Address


Lakkidi Post Office
Wayanad
673123