കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ 15/10/2025 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
KSEB LTD- Kambalakkad
Electrical section Kambalakkad
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് ഭാഗങ്ങളിൽ 10/10/2025, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ ഏച്ചോം, ഏച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം ഭാഗങ്ങളിൽ 09/10/2025, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, തേർവാടിക്കുന്ന്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് ഭാഗങ്ങളിൽ 09/10/2025, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, തേർവാടിക്കുന്ന്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് ഭാഗങ്ങളിൽ 08/10/2025, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ താമരക്കൊല്ലി, കരിമ്പടക്കുനി, അമ്പലക്കുന്ന് ഭാഗങ്ങളിൽ 28/10/2023 - രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
01/02/2023
നമ്മുടെ സെക്ഷനിലെ കൺസ്യുമർ നമ്പർ 9284 ശങ്കരൻകുട്ടി എന്ന കൺസ്യുമർക്ക് ഇന്ന് വാട്സാപ്പിൽ കിട്ടിയ മെസ്സേജ്. ഇത്തരം തട്ടിപ്പ് മെസേജ് കൾക്ക് ഇരയാവാതിരിക്കാൻ എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കുക. ബില്ല് സംബന്ധിച്ച പരാതികൾക്കും, മറ്റ് പരാതികൾക്കും 04936286700, 9496010637, 1912 നമ്പറുകളിൽ ബന്ധപ്പെടുക.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചിത്രമൂല, പള്ളിമുക്ക്, കമ്പളക്കാട് ടൗൺ ഭാഗങ്ങളിൽ 01/02/2023 - രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കമ്പളക്കാട് ടൗൺ, കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, താമരക്കൊല്ലി, പോലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ 31/01/2023 - രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊട്ടവയൽ, പൊന്നങ്കര, എരുമത്താരി, ചെമ്പകപ്പറ്റ, വരദൂർ, താഴെ വരദൂർ, പൂതാടി, ചിത്രമൂല ഭാഗങ്ങളിൽ 28/01/2023 - രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ടെലിഫോൺ എക്സ്ചേഞ്ച്, ഒന്നാം മൈൽ, വണ്ടിയാമ്പറ്റ, ആനേരി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരകൊല്ലി ഭാഗങ്ങളിൽ 24/01/2023 - രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആനേരി, വണ്ടിയാമ്പറ്റ, കരിംകുറ്റി, കാക്കംചാൽ, കോട്ടത്തറ, ചീരാത്ത്, പുഴക്കലിടം ഭാഗങ്ങളിൽ 21/01/2023 - രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
KAMBALAKKAD
Wayanad
673122
