Collector Wayanad

Collector Wayanad

Share

Official page of District Collector, Wayanad

01/06/2026

ആഗോള മാതാപിതാക്കളുടെ ദിനം (Global Day of Parents), ജൂൺ 1

01/06/2026

അന്താരാഷ്ട്ര കുട്ടികളുടെ ദിനം (International Children’s Day), ജൂൺ 1

01/06/2026

ലോക ക്ഷീരദിനം, (World Milk Day), ജൂൺ 1

31/05/2026

പ്രിയ വിദ്യാർത്ഥികളേ,

ജൂൺ 1-ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ ലോകവും നിങ്ങളെ കാത്തിരിക്കുന്നു. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനും, കഴിവുകൾ വളർത്താനുമുള്ള അവസരമാണ്. ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും ഈ അധ്യയന വർഷത്തെ വരവേൽക്കാം. സന്തോഷവും വിജയവും നിറഞ്ഞതാകട്ടെ പുതിയ അധ്യയന വർഷവും.

എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

Photos from Kerala State Disaster Management Authority - KSDMA's post 31/05/2026
31/05/2026

അധ്യായന വർഷാരംഭം; നിങ്ങൾ പഠിച്ചും കളിച്ചും മുന്നേറൂ, സുരക്ഷയുടെ അക്ഷരവെളിച്ചം പകരാൻ ഞങ്ങളുണ്ട്...!

ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം വാട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കുക. യോദ്ധാവ്: 9995966666. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

31/05/2026

മഴയെത്തും മുൻപേ...

31/05/2026

ലോക പുകയില രഹിത ദിനം

***co ***co ****ne

31/05/2026
Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Telephone

Address


Collectorate
Wayanad
673122