Bjp Sulthan Bathery

Bjp Sulthan Bathery

Share

The bharatiya Janata party is a political movement with clear and specific policies, programs ,outlook

29/03/2026

ബത്തേരിയുടെ മാറ്റം കവിതയിലൂടെ...

29/03/2026

വാകേരി മൂടക്കൊല്ലിയിൽ രാവിലെ കാട്ടാന അക്രമത്തിൽ പരിക്കേറ്റ കൈതവേലിൽ തങ്കമ്മ എന്നവരുടെ വീട് സന്ദർശിച്ചു NDA സ്ഥാനാർഥി ശ്രീമതി എ എസ് കവിത.

പരിക്കേറ്റ തങ്കമ്മയെ ഹോസ്പിറ്റലിൽ സന്ദർശിച്ചതിനു ശേഷം ഫോറെസ്റ് ഉദ്യോഗസ്ഥരോട് ചർച്ച നടത്തി അവർക്ക് മികച്ച ചികിത്സ നൽകുമെന്ന ഫോറെസ്റ് ഉദ്യോഗസ്ഥരുടെ ഉറപ്പ് കിട്ടിയതിനു ശേഷമാണ് ശ്രീമതി കവിത ഹോസ്പിറ്റലിൽ നിന്നും തിരിച്ചത്

28/03/2026

ബത്തേരി മാറും
നാട് വളരും 😍

ബത്തേരിയിൽ കവിത ജയിക്കട്ടെ ❤️✌






28/03/2026

മാറ്റത്തിന്റെ ശംഖൊലി മുഴക്കി ബത്തേരിയിൽ കവിതാവേശം ❤️

ബത്തേരിയിൽ കവിത ജയിക്കും ❤️✌






27/03/2026

ബത്തേരിയുടെ മാറ്റം കവിതയിലൂടെ ❤️...

25/03/2026

ബത്തേരിയുടെ ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ് മുന്നോട്ട് ❤️

ബത്തേരിയിൽ കവിത ജയിക്കും ❤️✌






Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Category

Website

Address


Wayanad