03/01/2026
ദുരന്തത്തിന്റെ പേര് പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത പണംകൊണ്ട് ധൂർത്തടിച്ച യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതൃത്വത്തിനെതിരെ, ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം കൽപ്പറ്റയിൽ
Youth against frauds
05/11/2025
സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം
ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 13394 പേരെ DYFI അംഗങ്ങളാക്കി 2025 ലെ മെമ്പർഷിപ്പ് വർദ്ധനവോടെ ജില്ലാ സെക്രട്ടറിക്ക് കൈമാറി
31/10/2025
വെള്ളാർമല മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു ഭാരവാഹികൾക്ക് കൈമാറി
31/10/2025
കൽപ്പറ്റ നോർത്ത് മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു
28/10/2025
മേപ്പാടി സൗത്ത് മേഖല മെമ്പർഷിപ്പ് വർദ്ധനവോടെ പൂർത്തിയാക്കി.
18/10/2025
വിജിലൻസ് കേസെടുത്ത
കാട്ട് കള്ളൻ IC ബാലകൃഷ്ണൻ
രാജി വെക്കുക
18/10/2025
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ RSS പീഡനം മൂലം ഉണ്ടായ മാനസ്സിക സമ്മർദത്തെ തുടർന്ന് ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മറ്റി മേപ്പാടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
14/10/2025
DYFI കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലി മാധ്യമ പ്രവർത്തക അപർണ സെൻ ഉദ്ഘാടനം ചെയ്തു.