CPIM WAYANAD

Call Directions Website Contact the organization

CPIM WAYANAD CPIM വയനാട് ജില്ലാ കമ്മിറ്റി

അനശ്വരവിപ്ലവകാരി ചെ ഗുവേര രക്തസാക്ഷിത്വം വരിച്ചിട്ട് 59 വർഷങ്ങൾ. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും, ചൂഷിതര...
09/10/2026

അനശ്വരവിപ്ലവകാരി ചെ ഗുവേര രക്തസാക്ഷിത്വം വരിച്ചിട്ട് 59 വർഷങ്ങൾ. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും, ചൂഷിതരുടെയും ആവേശമായി ചെ ഗുവേരയുടെ ഓർമ്മകൾ നിലകൊള്ളുന്നു. സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്കും, നീതിക്കായുള്ള പോരാട്ടങ്ങൾക്കും ചെയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ആവേശം നല്‍കുന്നു. ചെയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച് കാസ്ട്രോ പറഞ്ഞത് "ചെ മരിച്ചതോടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് അന്ത്യമായെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ആയിരംമടങ്ങ് ശക്തിയോടെ തന്റെ കൊലയാളിക്കെതിരെ പോരാടാന്‍ ആ ഓര്‍മ കരുത്ത് നല്‍കും.'' എന്നാണ്. ആ വാക്കുകളെ അന്വർത്ഥമാക്കും വിധം ചെഗുവേരയുടെ ഓർമ്മകൾ ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്താവുന്നു.

08/10/2026

ഗ്യാനേഷ് കുമാർ രാജിവെക്കുക ..

എൽ ഡി എഫ് നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന പ്രധിഷേധം

08/10/2026
07/10/2026

സിപിഐ(എം) വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി;
പാർട്ടി ജില്ലാ സെക്രട്ടറി സ:എം മെഹബൂബ് മാധ്യമങ്ങളെ കാണുന്നു

06/10/2026

സിപിഐ(എം) വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി പാർട്ടി പോളിറ്റ് ബീറോ അംഗം സ:പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

04/10/2026

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം | പൊതുസമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

04/10/2026

സിപിഐ(എം) പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സ.വി.എസ് അച്യുതാനന്ദൻ നഗർ, പാലക്കാട്

04/10/2026

സിപിഐ എം ജില്ലാ സെക്രട്ടറി സ. വി പി അനിൽ മാധ്യമങ്ങളെ കാണുന്നു

04/10/2026

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. വി ശിവൻകുട്ടി പൊന്നാനിയിൽ മാധ്യമങ്ങളെ കാണുന്നു | V Sivankutty

Address

Wayanad

Alerts

Be the first to know and let us send you an email when CPIM WAYANAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM WAYANAD:

Shortcuts

Share