28/05/2026
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
OICC-KUWAIT-TRIVANDRUM DISTRICT COMMITTEE
ഇൻഡ്യയിലെ ഏറ്റവും വലിയ പ്രവാസി സംഘടന ഓവർസീസ് കൾച്ചറൽ കോൺഗ്രസ്സിന്റെ കുവൈത്തിലെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജ്
28/05/2026
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
24/05/2026
👏👏
21/05/2026
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കും. രാവിലെ 8ന് കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷതയിൽ അനുസ്മരണ പ്രഭാഷണവും നടക്കും...
Team UDF
18/05/2026
വാഗ്ദാനങ്ങൾ യാഥാർത്ഥ്യത്തിലേക്ക്...
18/05/2026
കേരള സംസ്ഥാനത്തെ ഇനി ഇവർ നയിക്കും... ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങൾ...
#കേരളം_ജയിച്ചു_യുഡിഎഫ്_നയിക്കും
14/05/2026
💪🏻💪🏻👏👏
04/05/2026
നന്ദി തിരുവനന്തപുരം.
04/05/2026
കേരളം ജയിച്ചു
21/04/2026
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ