Kuwait Malayalikal

Kuwait Malayalikal

Share

Photos from Kuwait Malayalikal's post 11/12/2025
01/11/2025
07/06/2025

Flat , office, വീട് മുതലായവ സൂക്ഷ്മതയോടെ ഷിഫ്റ്റിംഗ് മിതമായ നിരക്കിൽ ചെയ്യുന്നു. അതുപോലെതന്നെ ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് ഇളക്കുന്ന Ikia-Safat Alganim -Banta-Home Center മറ്റു ബ്രാൻഡുകളുടെയും ഗ്രഹഉപകരണങ്ങൾ, ഹോട്ടൽ ഫർണിച്ചറുകൾ വീണ്ടും റീ സെറ്റ് ചെയ്തു കൊടുക്കുന്നു.
കുവൈറ്റിൽ എല്ലായിടത്തും
🪀:wa.me/+96599479960
📞 : +96567789980

12/05/2025

‼️ അഡ്രെസ്സ് ചേഞ്ച്‌ ‼️
പ്രിയ കുവൈറ്റ്‌ മലയാളികൾ സുഹൃത്തുക്കളെ മുകളിലെ വീഡിയോ കണ്ടു അഡ്രസ്സ് ചേഞ്ച്‌ ചെയുന്നത് എങ്ങനെ എന്ന് മനസിലാക്കുക.
അഡ്രെസ്സ് ചേഞ്ച്‌ ചെയ്യാൻ ഉള്ള ഡോക്യൂമെന്റസ് താഴെ കൊടുക്കുന്നു അവ ആദ്യം തന്നെ സജ്ജമാക്കി വക്കുക

1. Rental Contract
2. Proof of Ownership Document
3. Passport Copy
4. Power of Attorney Certificate
5. Lease Certificate / Authorization from Landlord
6. Sub Lease Contract
7. Real Estate Signature Certificate
8. Signature of Approval
9. Accommodation address declaration for expat

1. عقد ايجار
2. وثيقه اثبات تملك
3. جواز سفر
4. شهادة توكيل وزاره العدل
5. شهادة التاجير /التفويض من المالك
6. عقد الايجار بالباطن
7. شهادة اعتماد توقيع للعقار
8. شهادة اعتماد توقيع صاحب عمل
9. اقرار بعنوان السكن الوافدين غير كويتي

ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കുവൈറ്റ് 🇰🇼 മലയാളികൾ 🇮🇳 ഗ്രൂപ്പിൽ അംഗമാകാവുന്നതാണ് നന്ദി.
https://chat.whatsapp.com/DqZzCSD7XyPHYHOiJrmqDw

22/04/2025

സ്ത്രീ രോഗങ്ങളും പരിഹാരങ്ങളും ആയുർവേദത്തിൽ
പത്തനംതിട്ട ജില്ല NRI അസോസിയേഷൻ (PDNA-KUWAIT ) വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന zoom webinar 25 April 2025 വെള്ളിയാഴ്ച വൈകിട്ട് 5PM (IST 7.30 PM) സ്ത്രീ രോഗങ്ങളും,പരിഹാരങ്ങളും ആയുർവേദത്തിൽ എന്ന വിഷയത്തെ പറ്റി പ്രശസ്‌ത ആയുർവേദ ഗൈനക്കോളജിസ്റ് Dr.Vaheeda Rahman, Senior Medical Officer, Govt. Ayurveda Hospital, Pathanamthitta നമ്മോടു സംവദിക്കുന്നു.
ഈ zoom വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

28/03/2025

*_✨RAMADAN KAREEM 🌙_*

💧*Coolpex💧Water Filter*

Zero Down Payment 💰😍

Instalment 20 KD starts from *MAY 2025* Only🤩

*_💧Coolpex💧 Pure water system_*

🔺2 years warranty
🔺Every 4 months Filter Change

📌Free Installation 🔩
📌Free Maintenance 🛠
📌Free Service 🔧
📍Free Relocation 🔄📍

Call Now : 97265685

*_Special Gifts_* 🎁

28/03/2025

കുവൈറ്റിൽ എല്ലായിടത്തും
📞 :+96565940230
📞 : +96599479960
Flat , office, വീട് മുതലായവ സൂക്ഷ്മതയോടെ ഷിഫ്റ്റിംഗ് മിതമായ നിരക്കിൽ ചെയ്യുന്നു. അതുപോലെതന്നെ ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് ഇളക്കുന്ന ikka -alganiam മറ്റു ബ്രാൻഡുകളുടെയും ഗ്രഹഉപകരണങ്ങൾ, ഹോട്ടൽ ഫർണിച്ചറുകൾ വീണ്ടും റീ സെറ്റ് ചെയ്തു കൊടുക്കുന്നു.

House office villa extra we are best packing wrapped moving shifting -ikia -Alganim -Home center extra Brand furniture dismantal than new place asimbel resonable charge.Restrant equipment -Event &party goods merial -delelvery on time Location resonable charge please call us-

Want your business to be the top-listed Government Service in Kuwait City?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kuwait City