Aam Aadmi Pravasi Cultural Association -aapca

Aam Aadmi Pravasi Cultural Association -aapca

Share

This page is dedicated to the Aam Aadmi Social activities for Kuwait Pravasi, non political, purely

04/11/2025

AAPCA kuwait

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ ക 03/11/2025

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി -

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ ക Aam Aadmi Party Goan MLA Captain Venzi Veegas met with AAPKA Kuwait office bearers in Kuwait

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ ക 03/11/2025

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി*

https://www.facebook.com/100063916787148/posts/1356927799781100/ *ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി*

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ ക ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ ...

ആം ആദ്മി ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ് കുവൈറ്റിൽ ആപ്പ്കാ കുവൈത്ത് ഭാരവാഹികളുമായ് കൂടിക 03/11/2025

ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി

Read more..

ആം ആദ്മി ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ് കുവൈറ്റിൽ ആപ്പ്കാ കുവൈത്ത് ഭാരവാഹികളുമായ് കൂടിക ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി

Photos from Aam Aadmi Pravasi Cultural Association -aapca's post 02/11/2025

*ആം ആദ്മി‌ ഗോവൻ എം.എൽ.എ ക്യാപ്റ്റൻ വെൻസി വീഗസ്‌ കുവൈറ്റിൽ ആപ്പ്കാ കുവൈത്ത്‌ ഭാരവാഹികളുമായ്‌ കൂടിക്കാഴ്ച നടത്തി*

ഗോവയിലെ ബെനൗളിം നിയമസഭാ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി (AAP) പ്രതിനിധീകരിക്കുന്ന ക്യാപ്റ്റൻ വെൻസി വീഗാസ്‌ എം.എൽ.എ, മുൻ മെർച്ചന്റ് നേവി ഓഫീസർ, കുവൈറ്റിൽ സന്ദർശനത്തിനെത്തിയപ്പോൾ ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (AAPCA Kuwait) പ്രതിനിധികളുമായി സൗഹൃദസംഗമം നടത്തി.

മുബാറക് കാംബ്രത്ത് (Convener) നയിച്ച സംഘത്തിൽ അനിൽ ആനാട്‌ (ജനറൽ സെക്രട്ടറി), സബീബ് മൊയ്തിൻ (ട്രഷറർ), ബിനു ഏലിയാസ്, ഷിബു ജോൺ, ഫൈസൽ കാംബ്രത്ത് എന്നിവർ സന്ദർശ്ശിച്ചു.

കുവൈറ്റിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം, സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾ, ആം ആദ്മി പാർട്ടിയുടെ ആശയങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന്റെ മാർഗങ്ങൾ, കേരളത്തിലും ഗോവയിലും ആം ആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതകൾ, നേരിന്റെ രാഷ്ട്രീയം കൊണ്ട്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ‌ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായി.

ആപ്ക്കാ കുവൈത്തിന്റെ പ്രവർത്തനങ്ങളും ആം ആദ്മി പാർട്ടിക്ക്‌ ആരംഭം മുതൽ നൽകുന്ന സപ്പോർട്ടും കൺവീനർ ‌മുബാറക്ക്‌ കാമ്പ്രത്ത്‌ ‌, ജെന. സെക്രെട്ടറി അനിൽ ആനാട്‌ എന്നിവർ വിശദീകരിച്ചു.

പ്രവാസി സമൂഹം രാജ്യനിർമാണത്തിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും, അതിനായി സംഘടനാപരമായ ഇടപെടലുകൾ ശക്തമാക്കണമെന്നും യോഗത്തിൽ വെൻസി വീഗാസ്‌ നിർദ്ദേശം നൽകി. കേരളത്തിലെ പാർട്ടി ഇൻചാർജ്ജ്‌ ഷെലീ ഒബറോയുമായ്‌ ഓൻലൈനിൽ സംവദിക്കാൻ അവസരം നൽകി, തിരക്കേറിയ പരിപാടികൾക്കിടയിലും ആക്പാ കുവൈത്ത്‌ ടീമിനു‌ കൂടിക്കാഴ്ചയ്ക്ക്‌ അവസരം നൽകിയ വെൻസി വീഗാസ്‌ എംഎൽഎയ്ക്ക്‌ ആപ്പ്കാ കുവൈത്ത്‌ ട്രഷറർ സബീബ്‌ നന്ദി അറിയിച്ചു!

Aam Aadmi Party Goa MLA Captain Venzy Viegas Meets AAPCA Kuwait Team in Kuwait

Captain Venzy Viegas, MLA representing the Benaulim Assembly Constituency in Goa and a former Merchant Navy Officer, met with the representatives of the Aam Aadmi Pravasi Cultural Association (AAPCA Kuwait) during his visit to Kuwait.

The delegation, led by Mubarack Kambrath (Convener), included Anil Anad (General Secretary), Sabeeb Moitheen (Treasurer), Binu Elias, Shibu John, and Faisal Kambrath.

The meeting in Kuwait focused on strengthening the participation of the expatriate community, promoting social and cultural initiatives, and spreading the core values and ideology of the constructive and healthy politics among NRIs. Discussions also covered the importance of bringing the Aam Aadmi Party to power in both Kerala and Goa, and reinforcing democracy through clean and transparent politics.

Convener Mubarack Kambrath and General Secretary Anil Anad briefed the MLA on AAPCA Kuwait’s ongoing activities and continuous support for the Aam Aadmi Party since its inception.

MLA Venzy Viegas emphasized the vital role of the expatriate community in nation-building and suggested strengthening organizational efforts in this direction. He also arranged an online interaction with Shelly Oberoi, the AAP In-Charge for Kerala. Despite his busy schedule, Captain Viegas made time to meet the AAPCA Kuwait team, for which Treasurer Sabeeb expressed sincere gratitude on behalf of the association

12/06/2024

12/06/2024
കുവൈത്ത്‌ മംഗഫ്‌ തീപിടുത്ത ദുരന്തം: ‌

Indian Embassy Kuwait Helpline +96565505246 for relatives and concerned persons

പ്രിയ സുഹൃത്തുക്കളെ,
*ശ്രദ്ധിക്കുക*
ഇന്ന് രാവിലെ കുവൈത്തിലെ മംഗഫിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത്‌ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ അടക്കം 40ഇൽ അധികം പ്രവാസികൾ മരണപ്പെട്ട വാർത്ത അറിഞ്ഞിരിക്കുമല്ലോ. മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു, പരിക്കേറ്റവർക്ക്‌ പെട്ടെന്ന് ഭേദമാവാൻ പ്രാർത്ഥികുവാൻ അഭ്യർത്ഥിക്കുന്നു. ‌

കൃത്യമായ വാർത്തകൾ മാത്രം മറ്റിടങ്ങളിലേക്ക്‌ ഷെയർ ചെയ്യാനും മൃതദേഹങ്ങൾ/ പരിക്ക്‌ പറ്റിയവർ എന്നിവരടങ്ങുന്ന അനുയോജ്യമല്ലാത്ത വീഡിയോകൾ/ഫോട്ടോകൾ ഷെയർ ചെയ്യാതെയും ശ്രദ്ധിക്കുക.

* ‼️ ‌ *ചൂട്‌ വളരെ കൂടുതൽ ആയത്‌ കൊണ്ട്‌ പേപ്പർ വെയ്സ്റ്റ്‌ സാധനങ്ങൾ തുറന്ന സ്ഥലങ്ങളിൽ കളയുമ്പോഴും തുറന്ന സ്ഥലത്ത്‌ ഗ്യാസ്‌ സിലിണ്ടർ അടക്കം തീപിടിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുമ്പോഴും പുകവലിക്കുമ്പൊഴും സിഗറ്റർ ബഡുകൾ അടക്കം പുറത്‌ത്‌ കളയുമ്പോഴും കെറ്റിൽ - അയൺബോക്സ്‌ അടകം അശ്രദ്ധമായ്‌ ഉപയോഗിക്കാതെയും നാം ഓരോരുത്തരും ശ്രദ്ധിക്കുക. വാഹനങ്ങളിൽ എയർ ഫ്രഷ്‌നർ, സ്പ്രേ, ലൈറ്റർ, പവർബാങ്ക്‌, മൊബെയിൽ എന്നിവ വെച്ച്‌ പോകാവതിരിക്കുക. അപകടം സംഭവിക്കാതെ നോകേണ്ടത്‌ നമ്മുടെ ഓരോരുത്തരുടെയും കടമയാണു, അപകടം സംഭവിക്കാതെ നോക്കുക.*

ഇനിയും മരണസംഖ്യ കൂടാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

_GKPA Kuwait Helpdesk Team_

06/06/2024
Want your business to be the top-listed Government Service in Kuwait City?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Salmiya
Kuwait City
22038