DYFI പാടി മേഖല കമ്മിറ്റി

DYFI പാടി മേഖല കമ്മിറ്റി

Share

സെക്രട്ടറി-പ്രവീൺ പാടി
പ്രസിഡന്റ്- സുധീഷ് കുമാർ
ട്രഷറർ-മണികണ്ഠൻ

24/02/2022

മാർച്ച് 6ന് കൈലാർ നഗറിൽ നടക്കുന്ന DYFI പാടി മേഖല സമ്മേളനത്തിന്റെ പ്രചരണ പോസ്റ്റർ ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി പ്രകാശനം ചെയ്തു....

04/02/2022

മാർച്ച് 6ന് കൈലാർ നഗറിൽ നടക്കുന്ന DYFI പാടി മേഖല സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പാർട്ടി ലോക്കൽ സെക്രട്ടറി സി.വി കൃഷ്ണൻ നിർവഹിച്ചു.മേഖല സെക്രട്ടറി പ്രവീൺ പാടി,പ്രസിഡന്റ് സുധീഷ്,ശിവപ്രസാദ്,ആകാശ് എന്നിവർ പങ്കെടുത്തു....

01/02/2022

അഭിവാദ്യങ്ങൾ✊🏻

19/12/2021

അഭിവാദ്യങ്ങൾ

Photos from DYFI പാടി മേഖല കമ്മിറ്റി's post 19/12/2021

DYFI ബെള്ളൂർനഗർ യൂണിറ്റ് സമ്മേളനം ബ്ലോക്ക്‌ കമ്മിറ്റി അംഗം സഫീർ ഗുൽസാർ ഉദ്ഘാടനം ചെയ്തു...

Photos from DYFI പാടി മേഖല കമ്മിറ്റി's post 19/12/2021

DYFI പാടി2 യൂണിറ്റ് സമ്മേളനം ജില്ലാ ജോ. സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു...

Photos from DYFI പാടി മേഖല കമ്മിറ്റി's post 19/12/2021

മേഖലയിൽ യൂണിറ്റ് സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കും...

25/11/2021

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ പതാക ഉയർത്തി...

04/09/2021
Photos from DYFI പാടി മേഖല കമ്മിറ്റി's post 15/08/2021

''ഭരണഘടന സംരക്ഷിക്കുക.,
ഇന്ത്യയെ രക്ഷിക്കുക..''
#സ്വാതന്ത്ര്യ_സംരക്ഷണ_ജ്വാല
പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലക്കാലിൽ നടന്ന പരിപാടി ഡോ.സിദ്ധാർഥ് രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു...

Want your business to be the top-listed Government Service in Padi?

Click here to claim your Sponsored Listing.

Location

Telephone

Website

Address


പാടി
Padi