Mr. Typist Trading & Services

Mr. Typist Trading & Services

Share

Mr. Typist Services Qatar

30/12/2021

Welcome 2022 … Bye 2021
Happy new year
Mr. Typist Trading & Services
30096100

25/12/2021

Happy Christmas 🎅❤️

07/09/2021

ഖത്തറിൽ മികച്ച സേവനങ്ങൾക്ക് ബന്ധപ്പെടുക.
✅ കമ്പനി രൂപീകരണം, സ്പോൺസർ, CR, ലൈസൻസ്, കമ്പ്യൂട്ടർ കാർഡ് സേവനങ്ങൾ (New and renewals)

✅ വിസ വർക്കുകൾ, സ്പോൺസർഷിപ്പ് ചേഞ്ച്, ഖത്തർ ഐഡി ഇഷ്യൂ ആന്റ് റിന്യൂവൽ സേവനങ്ങൾ, പാസ്പോർട്ട് പുതുക്കൽ.

✅ സ്റ്റുഡിയോ വർക്കുകൾ, Passport Size ഉൾപ്പെടെ വിവിധ സൈസ് ഫോട്ടോകൾ, ഫോട്ടോ ഫ്രെയിം വർക്കുകൾ.

✅ ഹുകൂമി സർവീസസ്, WPS വർക്കുകൾ ( ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, സാലറി ട്രാൻസ്ഫർ), ടാക്സ് ഓഡിറ്റിംഗ് സേവനങ്ങൾ, ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ തുടങ്ങിയവ.

✅ നിയമപരമായ ട്രാൻസുലേഷൻ വർക്കുകൾ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നു.

✅ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ (നോട്ടറി, ഇന്ത്യൻ എംബസി, ഖത്തർ മോഫ) പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു.

✅ എംബസി സംബന്ധമായ പേപ്പർ വർക്കുകൾ (ഇന്ത്യ, ഫിലിപ്പൈൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയവ)

✅ ഇസ്തിമാറ, ഹെൽത്ത് കാർഡ് പുതുക്കൽ, ലേബർ കോൺട്രാക്ട് അറ്റസ്റ്റേഷൻ, കഹ്റമാ സംബന്ധിയായ സേവനങ്ങൾ.

മിസ്റ്റർ ടൈപ്പിസ്റ്റ് സർവീസസ്

ബിർകത്തുൽ അവാമിർ, ഖത്തർ
(ലാന്റ് മാർട്ടിന് സമീപം)

Whstapp: https://wa.me/97430096100

📞 +97430096100

📧 [email protected]

07/09/2021

Counter for RENT
Contact 30096100
Suitable for mobile, accessories, etc.

24/08/2021

Mr Typist Services Qatar
Call: 300 96 100

28/03/2021

Covid 19 latest updates - Qatar


وزارة الصحة العامة - Ministry of Public Health
Mr. Typist Trading & Services

Photos from Mr. Typist Trading & Services's post 09/03/2021

ആറ് മാസത്തേക്ക് ക്വാറന്റൈൻ വേണ്ട.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച COVID-19 ക്വാറന്റൈൻ നയം പരിഷ്കരിച്ചു.

Mr. Typist Trading & Services
.
https://www.facebook.com/102009891652357/posts/235227058330639/

28/02/2021

നിലവിലെ ഖത്തറിലെ ആരോഗ്യ മേഖലയുമായി ബന്ധനപ്പെട്ട പ്രധാന സംശയങ്ങളും ഉത്തരവും

Updated on 24/02/2021

1. യാത്ര ആവശ്യങ്ങൾക്കോ ജോലി മാറുന്നതിന് വേണ്ടിയോ ഉള്ള Covid PCR Test എവിടെ എടുക്കാം..?

*Single Male ആളുകൾക്ക്*

A.Qatar Red Crescent
*Fareej Abdul azeez* health center
(Near old Doha petrol station)

*No any payment*
(എല്ലാം free ആണ്)

ആഴ്ചയിൽ എല്ലാ ദിവസവും open ആണ്, but ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി നേരത്തെ തന്നെ എത്താൻ ശ്രമിക്കുക

>Valid QID യും Health Card ഉം നിർബന്ധം ആണ്
>Ticket copy & QID copy കയ്യിൽ കരുതണം

B.Qatar Red Crescent
*Hemaila health center*
(New industrial area 38)

*Health Card നിർബന്ധം ഇല്ല*

*No any payment*
(എല്ലാം free ആണ്)

>QID copy യും Ticket copy യും കയ്യിൽ കരുതുക.

ആഴ്ചയിൽ എല്ലാ ദിവസവും open ആണ്.

2. *Family Health Card ഉള്ള ആളുകൾക്ക് എവിടെ എടുക്കാം..?*

നിങ്ങളുടെ family health center എവിടെയാണോ അവിടെ
(Eg. Health center 90-Al wakrah, center 47-Al Thumama, etc...)

*Fee- 50 QR only*
(Expired Health card 156 QR)

3. *Health കാർഡോ QID യോ ഇല്ലാതെ family യോട് കൂടി താമസിക്കുന്ന ആളുകൾക്ക് എവിടെ...?*

നിങ്ങളുടെ അടുത്തുള്ള family health center(PHCC)

Like...👇🏻

A.Rawdat al khail health center(PHCC)
Near jaidha bridge Doha

B. Al wakrah health center

C. Al Thumama health center

Etc....

*Fee- 156 QR*

4. *പുതിയ Male single Health Card എങ്ങിനെ എടുക്കാം.?*

നിലവിൽ അബുഹമർ റിലീജിയസ് കോംപ്ലക്സ്സിന് അടുത്തുള്ള *Qatar Red Crescent Mesaimeer center* ൽ മാത്രമേ ഉള്ളൂ

>.Valid QID copy
1 photo
100 riyal cash

>.വെള്ളി ശനി ഒഴികെ എല്ലാ ദിവസവും ഉണ്ട്
Token issue Time 5.30 Am

(NB. PCR ടെസ്റ്റിനും വാക്‌സിനേഷനും Health card വേണ്ടതിനാൽ ഇപ്പോൾ തിരക്ക് കൂടിയതാണ്, so നേരത്തെ എത്താൻ ശ്രമിക്കുക.)

>. ഒരേ കമ്പനിയിലെ 2 ൽ കൂടുതൽ ആൾ ഉണ്ടെങ്കിൽ കഴിവതും മൻദൂബിനെ ഏല്പിക്കുക, മൻദൂബ് കാർഡുമായി വേണ്ട ആളുകളുടെ documents ഉം ആയി വന്നാൽ ഒന്നിച്ച് HMC യിൽ പോയി എടുക്കാനുള്ള നമ്പർ കൊടുക്കുന്നതാണ്.

*വളരെ useful ആയ Health Card എളുപ്പത്തിൽ കിട്ടുന്ന സംവിധാനം എത്രയും വേഗം നിലവിൽ വരുമെന്ന് പ്രത്യാശിക്കാം*

Health Card റിന്യൂവൽ online വഴി ചെയ്യാം link.👇🏻

https://portal.www.gov.qa/wps/portal/services/renewHealthCardPortal

5. *ഖത്തറിൽ കോവിഡ് 19 വാക്‌സിൻ എങ്ങിനെ എടുക്കാം..?*

ഇതിനായുള്ള രെജിസ്ട്രേഷൻ താഴെ പറയും വിതം പൂർത്തിയാക്കാം

OTP ലഭിക്കുന്നതിന് സ്വന്തം പേരിൽ തന്നെയുള്ള മൊബൈൽ നമ്പർ നിർബന്ധമാണ്.

ഹെൽത്ത്‌ കാർഡ് നിർബന്ധമില്ല.

*Step 1:*

National Authentication System (NAS) അക്കൌണ്ട് ഉണ്ടാക്കുക. അതിനു താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്യുക.

https://www.nas.gov.qa/self-service/register/select-user-type?lang=en

നേരത്തെ NAS account ഉണ്ടാക്കിയവർക്ക് പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ പാസ്സ്‌വേർഡ്‌ റീ സെറ്റ് ചെയ്യുന്നതിന് താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്യുക. യൂസർ നെയിം എപ്പോഴും നിങ്ങളുടെ ഖത്തർ ഐഡി നമ്പർ തന്നെ ആയിരിക്കും.

https://www.nas.gov.qa/self-service/reset/personal?lang=en

*Step 2:*

താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്ത് ഏറ്റവും താഴെയായുള്ള *proceed to sign in page*
ക്ലിക്ക് ചെയ്തു നേരത്തെ NAS അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ ലഭിച്ച യൂസർ നെയിമും, പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

വിവരങ്ങൾ നൽകി വാക്സിൻ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക

https://app-covid19.moph.gov.qa/en/instructions.html

നിലവിൽ 50 വയസ്സ് കഴിഞ്ഞവർ, ആരോഗ്യ പ്രവർത്തകർ, മറ്റ് രോഗങ്ങൾ ഉള്ളവർ, School Teachers എന്നിവർക്കാണ് പ്രഥമ പരിഗണന, ബാക്കി ഉള്ളവരെ priority അനുസരിച്ച് വിളിക്കുന്നതാണ്

മാറ്റങ്ങൾ വന്നാൽ അറിയിക്കാം.

ഖത്തർ ഗവൺമന്റും ആരോഗ്യ മന്ത്രാലയവും കോവിഡ് മുക്തിക്ക് വേണ്ടിയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും നിരന്തരം പരിശ്രമിക്കുന്നുണ്ട്, ഇതിന്റെ വിജയത്തിന് നമ്മുടെ ഏവരുടെയും സഹകരണം ആവശ്യം ആണ്

Thank you
എഴുത്ത് കടപ്പാട് :
cheruvath
(Qatar Red Crescent)
Photo: Gulf Madhyamam Qatar

Want your business to be the top-listed Government Service in Doha?

Click here to claim your Sponsored Listing.

Location

Website

Address


Birkath Al Awamir
Doha

Opening Hours

Monday 08:30 - 21:30
Tuesday 08:30 - 21:30
Wednesday 08:30 - 21:30
Thursday 08:30 - 21:30
Friday 16:00 - 21:00
Saturday 08:30 - 21:30
Sunday 08:30 - 21:30