12/10/2026
#ഒൻപതാംക്ലാസുകാരനായ #ഈ #മോന്റെ #ജീവനുവേണ്ടിയുള്ള #യാചനയാണ്
സഹായിക്കണേ....
നാലുവർഷമായി ക്യാൻസറിനോട് പൊരുതുന്ന പൊന്നുമോനാണ്
തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നിജാസ് എന്ന പൊന്നുമോന് നിങ്ങളുടെ സഹായം വേണം
പ്രവാസിയായ നൗഫലിന്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നിജാസ്
ഒരു നാടും നാട്ടുകാരും വിദ്യാർത്ഥികളും ഒന്നിച്ച് നമുക്ക് മുമ്പിൽ കൈനീട്ടുകയാണ് സഹായിക്കണേ
➖➖➖➖➖➖➖➖➖
GOOGLEPAY /PHONEPE /PAYTM
9562465374 (NOUFAL KM FATHER)
NIJAS CHIKILSA SAHAYA SAMITHI
A/C NO : 40286101092169
IFSC : KLGB0040286
BRANCH : WADAKKANCHERY
KERALA GRAMIN BANK