FIROZ Kunnamparambil International

FIROZ Kunnamparambil International

Share

ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നതാണ് ദർമ്മം

12/05/2026
07/05/2026

🚨EMERGENCY 🚨
#ശരണ്യയുടെ #ഇപ്പോഴത്തെ #അവസ്ഥ #കണ്ടോ..?
നെഞ്ച് പൊട്ടുകയാണ് ഈ കരച്ചില് കാണുമ്പോൾ..
ചികിത്സ പാതിവഴിയിലാണ്...
സഹിക്കാൻ കഴിയാത്ത വേദനയാണ് ഈ മോള് അനുഭവിക്കുന്നത്...
ദൈവത്തെയോർത്ത് നിങ്ങൾ സഹായിക്കണം
ഇനിയും 10 ലക്ഷം കൂടി വേണം...

#പാലക്കാട് #ആലത്തൂർ #വണ്ടാഴി #പഞ്ചായത്തിലെ കൂലി തൊഴിലാളിയായ കിഷോറിന്റെ ഭാര്യ 25 വയസ്സുകാരി ശരണ്യ രണ്ടു കിഡ്നിയും കരളും പ്രവർത്തനരഹിതമായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു പ്രിയ സഹോദരി ജീവിതത്തിലേക്ക് തിരിച്ചുവരാൻ 10 ലക്ഷം രൂപ കൂടെ ഇനിയും കണ്ടെത്തണം. തികച്ചും നിർദ്ധരരായ കൂലി തൊഴിലാളിയായ കിഷോറിന് ഇത്രയും വലിയ സംഖ്യ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. അഞ്ചുവയസ്സുള്ള പൊന്നുമോന്റെ കൂടെ ജീവിച്ചു കൊതി തീരും മുമ്പേ അസുഖബാധിതയായ ശരണ്യയേ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്ക് കൈകോർക്കാം.. ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
----------------------------------------------
DATE:07/05/2026
G-PAY /PHONE PAY /PTM 6282826487 (SARANYA)
:6282561682 (KISHOR)
UPI ID: 6282561682@cnrb
SHARANYA KISHOR CHIKILSA DHANASAHAYA COMMITTEE
A/C: 40276111000733
IFSC: KLGB0040276
KERALA GRAMMIN BANK, VADAKKANCHERRY

01/05/2026

🚨EMERGENCY VIDEO 🚨

#ഇനി #മണിക്കൂറുകൾ #മാത്രമാണ് #നമുക്ക് #മുമ്പിലുള്ളത്

രക്തം ഛർദ്ദിക്കുന്ന അവസ്ഥയിലാണ് ഇദ്ദേഹം ഉള്ളത്

എത്രയും പെട്ടെന്ന് കരൾ മാറ്റി വെക്കണം

കോഴിക്കോട് വടകര താലൂക്ക് കാവിലുംപാറ പഞ്ചായത്തിലെ ടാക്സി ഡ്രൈവറായ ഷാജിക്ക് നിങ്ങളുടെ സഹായം വേണം. ടാക്സി ഡ്രൈവറായി ജീവിതം കിതച്ചും വേച്ചും മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് കരൾ രോഗം പിടിപെട്ടത്.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഷാജിക്ക് മുമ്പിൽ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ കണ്ടെത്തണം

കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ഒരു നാട് മുഴുവൻ നമുക്ക് മുമ്പിൽ കൈനീട്ടുകയാണ് പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
------—————————— : കഴിയുന്നതും പരമാവധി സ്കാനർ വഴി കുടുംബത്തെ സഹായിക്കണേ
-----———————————
ACCOUNT DETAILS
GOOGLEPAY /PHONEPE /PAYTM
: 98466 97658
(SINDHU K)
UPI ID : 9846746521@cnrb
NAME: KARUNALAYATHIL SHAJI CHIKILTSA SAHAYA COMMITTEE
A/C NO : 40152101083213
IFSC : KLGB0040152
BRANCH : MARUTHONKARA
KERALA GRAMIN BANK

20/03/2026

🚨EMERGENCY🚨
ഈ കളിയും ചിരിയും മായാതെ നോക്കാം..😭

കാൻസർ #രോഗിയായ #ഉമ്മയും
ICU #വെന്റിലേറ്ററിൽ കിടക്കുന്ന ഈ പൊന്നു മോനും
ഈ കുഞ്ഞു ജീവൻ രക്ഷിക്കാൻ കൂടെ ഉണ്ടാവണേ..😭

താഴെക്കോട് പഞ്ചായത്ത് -പുത്തൂർ, കുന്നത്തു വട്ട പ്രദേശത്തെ മൂന്നു വയസ്സുകാരൻ മുഹമ്മദ്‌ സയാൻ മോന് നിങ്ങളുടെ സഹായം വേണം.. 🥲

ന്യൂമോണിയ ലെൻസിനെ ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കഴിയുന്ന സയാൻ മോനും മാരകമായ കാൻസർ ബാധിച്ച ഉമ്മയ്ക്കും നമ്മുടെ സഹായം വേണം.
ഒരു പ്രദേശം മുഴുവൻ കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ നമുക്കു മുമ്പിൽ കൈനീട്ടുകയാണ്.
നിങ്ങൾ സഹായിക്കണേ...
പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
➖➖➖➖➖➖➖➖➖➖➖
20/03/2026
GOOGLEPAY /PHONEPE /PAYTM
8113813316 (RASHID):
8157813316 (SHAHANA SHERIN )
UPI ID : 40689101245150@cnrb
MUHAMMED SAYAN CM CHIKILSA SAHAYA SAMITHI
A/C NO : 40689101245150
IFSC : KLGB0040689
BRANCH : ALANALLUR
KERALA GRAMIN BANK

19/02/2026



അസ്സലാമു അലൈക്കും 🤝
നമസ്കാരം🙏

അൽഹംദുലില്ലാഹ് 💞🤲

സ്നേഹവും സൗഹൃദവും കൈകോർക്കുന്ന ഒരു മനോഹര സ്വപ്നമായി ആരംഭിച്ച ഫിറോസിൻ്റെ സുഹൃത്തുക്കൾ വാട്ട്സ്ആപ്പ് കൂട്ടായ്മ ഇന്ന് വിജയകരമായി ആറാം വാർഷികം ആഘോഷിക്കുന്ന സന്തോഷനിമിഷത്തിലാണ്. ഈ ആറു വർഷങ്ങളുടെ യാത്ര, വെറും സമയത്തിന്റെ നീളം മാത്രമല്ല; അനവധി ഹൃദയങ്ങളുടെ ഏകോപനവും സഹകരണവും ത്യാഗവും സ്നേഹവും ചേർന്നു തീർന്ന ഒരു മനോഹര ചരിത്രമാണ്.

നമ്മുടെ മുന്നിലേക്ക് വന്ന കല്യാണ സഹായങ്ങൾ, ഭക്ഷണ വിതരണ പ്രവർത്തനങ്ങൾ, രോഗികൾക്ക് നൽകിയ കരുതലും കൈത്താങ്ങും — ഇതൊക്കെയും നമ്മുടെ കൂട്ടായ്മയുടെ മാനവിക മുഖത്തെ ലോകത്തിനു മുന്നിൽ തെളിയിച്ച ഉദാത്ത ഉദാഹരണങ്ങളാണ്. അതോടൊപ്പം, കൂട്ടായ്മ ചേർന്ന് സാക്ഷാത്കരിച്ച മൻസിൽ നിഹ്മ എന്ന സ്വപ്നസാഫല്യം നമ്മുടെ ഐക്യത്തിന്റെ ശക്തിയെ തെളിയിക്കുന്ന സാക്ഷ്യപത്രമാണ്.

ഈ പ്രവർത്തനങ്ങളിലെല്ലാം മുന്നിലും പിന്നിലും നിന്നു പ്രവർത്തിച്ച ഓരോ അംഗത്തിനും, നിശ്ശബ്ദമായി കൈത്താങ്ങായി നിന്ന ദാനശീലികൾക്കും, ആശയങ്ങൾ നൽകി പ്രചോദനമായി നിന്ന സുഹൃത്തുക്കൾക്കും — ഹൃദയത്തിൽ നിന്നും നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

നമ്മുടെ ഈ കൂട്ടായ്മ ഇനിയും സ്നേഹത്തിന്റെ, കരുണയുടെ, സഹകരണത്തിന്റെ പാതയിൽ ദൃഢമായി മുന്നേറട്ടെ. കൂടുതൽ നന്മകൾ വിതറാനും കൂടുതൽ ഹൃദയങ്ങളിൽ പ്രകാശമാകാനും നമ്മുക്ക് സാധിക്കട്ടെ.

നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സൽകർമ്മങ്ങളും പടച്ചവൻ സ്വീകരിക്കട്ടെ.
ആമീൻ… 🤲

സ്നേഹത്തോടെ,
💞Team Admins💞

Want your business to be the top-listed Government Service in Jeddah?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Baladiya Street
Jeddah
2512