Jeddah Vallikkunnu Mandalam KMCC

Jeddah Vallikkunnu Mandalam KMCC

Share

Official Page Of Jeddah KMCC Vallikkunnu Constituency

Photos from Jeddah Vallikkunnu Mandalam KMCC's post 06/04/2026

വള്ളിക്കുന്ന് മണ്ഡലം ജിദ്ധ കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ

19/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ

Photos from Jeddah Vallikkunnu Mandalam KMCC's post 22/11/2025

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി "സംഘടനയെ സജ്ജമാക്കാം , തിരഞ്ഞെടുപ്പിനൊരുങ്ങാം" എന്ന ക്യാപ്‌ഷനിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സംഘടിപ്പിച്ച ത്രൈമാസ ക്യമ്പയ്നിന്റെ സമാപന കൺവെൻഷനിൽ (ഇൻതിഖാബ്_2025) ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ഷമീം lസാഹിബ്‌ വേദിയിൽ.

22/11/2025

ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ക്യാമ്പിൽ
വള്ളിക്കുന്ന് മണ്ഡലം ടീം 💚

16/11/2025

വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എംഎ അസീസ് സാഹിബിന് വള്ളിക്കുന്ന് മണ്ഡലം ജിദ്ധ കെഎംസിസി യുടെ ഹൃദയം നിറഞ്ഞ ഹരിതാഭിവാദ്യങ്ങൾ .

Photos from Jeddah Vallikkunnu Mandalam KMCC's post 06/11/2025

Today at Sulaimaniyah

Photos from Jeddah Vallikkunnu Mandalam KMCC's post 31/10/2025

ആസന്നമായ തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആഹ്വാനം ചെയ്ത "സംഘടനയെ സജ്ജമാക്കാം തെരഞ്ഞെടുപ്പിനൊരുങ്ങാം"എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ജൂലൈ 15 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന ത്രയ്‌മാസ ക്യാമ്പയ്നുകളുടെ ഭാഗമായി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി
സംഘടിപ്പിച്ച ജനപഥം നേതൃ ക്യാമ്പ് ശ്രദ്ധേയമായി. ..ക്യാമ്പിൽ വ്യത്യസ്‌ഥ സെഷനുകളിലായി സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡണ്ട്‌ റസാഖ് മാസ്റ്റർ ജനറൽ സെക്രട്ടറി വിപിമുസ്തഫ ട്രെഷറർ അബ്ദുറഹിമാൻ സാഹിബ് സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്ഹാഖ് പൊണ്ടോളി, ‌ വൈസ് പ്രസിഡന്റ്‌ ജലാൽ സാഹിബ്, കോഴിക്കോട് ജില്ലാ കമ്മറ്റി സെക്രട്ടറി വഹാബ്, യാസർ AR നഗർ പങ്കെടുത്തു സംസാരിച്ചു .

Photos from Jeddah Vallikkunnu Mandalam KMCC's post 30/10/2025

ആസന്നമായ തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആഹ്വാനം ചെയ്ത "സംഘടനയെ സജ്ജമാക്കാം തെരഞ്ഞെടുപ്പിനൊരുങ്ങാം"എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ജൂലൈ 15 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന ത്രയ്‌മാസ ക്യാമ്പയ്നുകളുടെ ഭാഗമായി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി
സംഘടിപ്പിച്ച ജനപഥം നേതൃ ക്യാമ്പ് ശ്രദ്ധേയമായി. ..ക്യാമ്പിൽ വ്യത്യസ്‌ഥ സെഷനുകളിലായി ജില്ലാ കമ്മറ്റി പ്രസിഡണ്ട്‌ ഇസ്മായിൽ മുണ്ട്പറമ്പ് ജനറൽ സെക്രട്ടറി നാണി മാസ്റ്റർ ട്രെഷറർ ഇല്ലിയാസ് കല്ലിങ്ങൽ ചെയർമാൻ കെ കെ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു സംസാരിച്ചു ....
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സഹഭാരവാഹികളായ മജീദ് കള്ളിയിൽ, നൗഫൽ ഉള്ളാടൻ, അഷ്‌റഫ്‌ മുല്ല പ്പള്ളി മുഹമ്മദ് പെരുമ്പിലായി, ജാഫർ അത്താണിക്കൽ, ഉനൈസ് കരിമ്പിൽ, സൈദലവി ഏറനാട്,ശിഹാബ് ,മജീദ് കൊട്ടീരി, എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു

Photos from Jeddah Vallikkunnu Mandalam KMCC's post 29/10/2025

വള്ളിക്കുന്നു മണ്ഡലം ജനപഥംനേതൃ ക്യാമ്പിൽ പ്രവാസികളും അറിഞ്ഞിരിക്കേണ്ട പുതിയ നിയമ മാറ്റങ്ങളും കമ്പനി നിയമങ്ങളും, ആനുകൂല്യങ്ങളും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ ജോലി സാധ്യതകളും ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ഉപാദ്യക്ഷൻ ജലാൽ തേഞ്ഞിപ്പലവും നോർക്ക-പ്രവാസി ക്ഷേമ നിധിയും ആനുകൂല്യ ങ്ങളും , പ്രവാസി ഇൻഷുറൻസ് തുങ്ങിയ വിഷയത്തിൽ സെൻട്രൽ കമ്മിറ്റി നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീം പഠിക്കമണ്ണിലും ക്ലാസ്സും ചർച്ചയും സംഘടിപ്പിച്ചത് ശ്രദ്ധേമായി.

28/10/2025

4 പതിറ്റാണ്ടിലധികം പ്രവാസ ലോകത്തു സുത്യർഹമായ സേവനം കൊണ്ട് കെ എം സി സിയെ സമ്പുഷ്ടമാക്കിയ വള്ളിക്കുന്നു മണ്ഡലം സീനിയർ നേതാവ് എം.എ കോയ മൂന്നിയൂരിനെ വള്ളിക്കുന്നു മണ്ഡലം ജനപഥം നേതൃ ക്യാമ്പിൽ വെച്ചു വള്ളിക്കുന്നു മണ്ഡലം ജിദ്ദ കെ എംസി സി ക്കുവേണ്ടി ഉസ്താദു ഓണംപള്ളി ഫൈസി ഷാൾ അണിയിച്ചു ആദരിക്കുന്നു.

25/10/2025

വള്ളിക്കുന്ന് മണ്ഡലം ജിദ്ധ കെഎംസിസി കമ്മിറ്റി സംഘടിപ്പിപ്പിച്ച ജനപഥം പരിപാടിയിൽ ഓണപള്ളി മുഹമ്മദ് ഫൈസി " മുസ്ലിം ലീഗ് :- കാലഘട്ടത്തിന്റെ ആവശ്യം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു

Want your business to be the top-listed Government Service in Jeddah?

Click here to claim your Sponsored Listing.

Location

Category

Website

Address


Jeddah