ജിദ്ദ മലപ്പുറം ജില്ല KMCC

ജിദ്ദ മലപ്പുറം ജില്ല KMCC

Share

KMCC is a non-profit organization comprised of Keralites abroad

31/05/2024

കെ എം സി സി മലപ്പുറം ജില്ല കുടുംബ സുരക്ഷ പദ്ധതി
= ================================
കെ എം സി സി ബുറൈമാൻ അംഗമായിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുള്ള കെഎംസിസി മലപ്പുറം ജില്ലാ കുടുംബ സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യത്തിൻ്റെ ചെക്ക് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കൂട്ടൂരിൽ നിന്നും കെഎംസിസി ബുറൈമാൻ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി AV ഏറ്റുവാങ്ങുന്നു.
മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, സെക്രട്ടറി അഷ്‌റഫ്‌ ഇ.സി എന്നിവർക്ക് പുറമെ കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, വൈസ് പ്രസി: റസാഖ് മാസ്റ്റർ, സെക്രട്ടറി ശിഹാബ് താമരക്കുളം,സുബൈർ ഹുദവി, നജീബ് മുള്ളമ്പാറ, നൗഷാദ്അലി പറപ്പൂർ തുടങ്ങിയവരും സംബന്ധിച്ചു.

13/03/2024

ഏവർക്കും സ്വാഗതം 💚

10/03/2024

അഭിമാനകരമായ അസ്തിത്വം
76 വർഷങ്ങൾ
മുസ്ലിം ലീഗ് സിന്ദാബാദ് 💚💚

06/03/2024

കരുതലിന്റെ സ്വാന്തന സ്പർശം 💚💚

06/03/2024

മായാത്ത ഓർമ്മകൾ.. 💚
ബർസഖി ജീവിതം നാഥൻ സന്തോഷത്തിലാക്കട്ടെ.. ആമീൻ

06/03/2024

കരുതലിന്റെ സാന്ത്വന സ്പർശം 24ാം വർഷത്തിലേക്ക്.

മാർച്ച്‌ 1മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ
ഒരുമയോടെ വീണ്ടും നമുക്ക് കൈ കോർക്കാം

ടീം ജിദ്ദാ -മലപ്പുറം ജില്ലാ കെഎംസിസി 💚

03/03/2024

ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി
ലോകസഭ ഇലക്ഷൻ പ്രവാസ പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും,കുടുംബ സുരക്ഷ പദ്ധതി
ഫോറം വിതരണവും (Feb29,2024) വ്യാഴം രാത്രി 9 മണിക്ക് ഇംപീരിയൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു


01/03/2024

സഹപ്രവർത്തകരെ ചേർത്തു പിടിക്കുക
പ്രവാസത്തിന്റെ നന്മയാകുക 💚💚

29/02/2024

ഏവർക്കും സ്വാഗതം 💚

28/02/2024

പൊന്നാനി പൊന്നാക്കാൻ സമദാനി സാഹിബ്

പ്രിയ നേതാവിന് ജിദ്ദ- മലപ്പുറം ജില്ല
KMCCയുടെ വിജയാശംസകൾ

28/02/2024
Want your business to be the top-listed Government Service in Jeddah?

Click here to claim your Sponsored Listing.

Location

Category

Address


Sharafiyah Street
Jeddah
21454