31/05/2024
കെ എം സി സി മലപ്പുറം ജില്ല കുടുംബ സുരക്ഷ പദ്ധതി
= ================================
കെ എം സി സി ബുറൈമാൻ അംഗമായിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുള്ള കെഎംസിസി മലപ്പുറം ജില്ലാ കുടുംബ സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യത്തിൻ്റെ ചെക്ക് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കൂട്ടൂരിൽ നിന്നും കെഎംസിസി ബുറൈമാൻ പ്രസിഡന്റ് മൊയ്ദീൻ കുട്ടി AV ഏറ്റുവാങ്ങുന്നു.
മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, സെക്രട്ടറി അഷ്റഫ് ഇ.സി എന്നിവർക്ക് പുറമെ കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ, വൈസ് പ്രസി: റസാഖ് മാസ്റ്റർ, സെക്രട്ടറി ശിഹാബ് താമരക്കുളം,സുബൈർ ഹുദവി, നജീബ് മുള്ളമ്പാറ, നൗഷാദ്അലി പറപ്പൂർ തുടങ്ങിയവരും സംബന്ധിച്ചു.

13/03/2024
10/03/2024
06/03/2024
06/03/2024
06/03/2024
01/03/2024
29/02/2024
28/02/2024
28/02/2024