Oicc Kudumbavedi Jubail

Directions Contact the organization

Oicc Kudumbavedi Jubail An overseas organisation under Kerala Pradesh Congress Committee for Indian National Congress

*🌟 OICC Jubail Children’s Day Celebration 2025 🌟*In association with Lulu Hypermarket Jubail & BADR Medical GroupWe are ...
19/10/2025

*🌟 OICC Jubail Children’s Day Celebration 2025 🌟*

In association with Lulu Hypermarket Jubail & BADR Medical Group

We are excited to invite all children to a fun-filled and inspiring celebration across two days!

📅 15th November 2025
✅ Quiz Competition
✅ Essay Writing
✅ Speech Competition

📅 21st November 2025
✅ Drawing & Coloring Competition
✅ Fancy Dress Competition
✅ Cultural Programs & Fun Games

📍 Jubail , Saudi Arabia

📝 Register Now:
https://forms.gle/MCzde3or3ETigK788

For details :

+966 50 857 4548
+966 59 303 7510
+966 53 320 8306
+966 54 660 1119
+966 53 091 3892
+966 54 823 6319

Let your child shine and celebrate creativity, talent, and joy! ✨

Loading……!!!
05/05/2025

Loading……!!!

Rush to register…..
11/11/2024

Rush to register…..

Welcome everyone…
28/10/2024

Welcome everyone…

04/05/2024
25/04/2024
കഴിഞ്ഞ മൂന്നാം തീയതി നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയ പ്രസിഡന്‍റും ജുബൈലിലെ സാമൂഹിക, സംസ്കാരിക, ക്ഷേമപ്രവർത്തന മേഖലകളിൽ...
16/01/2021

കഴിഞ്ഞ മൂന്നാം തീയതി നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയ പ്രസിഡന്‍റും ജുബൈലിലെ സാമൂഹിക, സംസ്കാരിക, ക്ഷേമപ്രവർത്തന മേഖലകളിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിത്വവുമായ സലിം വെളിയത്തിന്‍റെ (49) ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മൃതദേഹം ഞായറാഴ്ച രാവിലെ 7 മണിയോടെ കാഞ്ഞിരപ്പള്ളിയിലെ വസതിയിലെത്തും. തൊടുപുഴ സ്വദേശിയായിരുന്ന സലിം വെളിയത്ത് ദഹ്റാൻ അരാംകോയില്‍ ക്വാളിറ്റി കൺട്രോൾ ഇന്‍സ്പെക്ടറായിരുന്നു. ദമ്മാം ഒഐസിസിയുടെ വനിതാ വിങ് വൈസ് പ്രസിഡന്റ കൂടിയായ ഭാര്യ റിനി മക്കള്‍: റിസല്‍ വി സലിം, റാഹില്‍ വി സലിം എന്നിവർ മുന്നേ നാട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ മയ്യത്ത് നമസ്കരിക്കുക എന്നത് അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മുടെ കടമയാണ്. *17.01.2021 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ജുബൈലിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച്* നമസ്കാരം തീരുമാനിച്ചിരിക്കുകയാണ്. ഇതൊരറിയിപ്പായി സ്വീകരിച്ച് കൊണ്ട് ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
‎Location: https://maps.google.com/?q=26.980795,49.657310

പ്രിയനേതാവ് അഹമ്മദ് പട്ടേലിന്  ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആദരാഞ്ജലികൾ 🙏🙏
25/11/2020

പ്രിയനേതാവ് അഹമ്മദ് പട്ടേലിന് ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആദരാഞ്ജലികൾ 🙏🙏

****************************** *ശ്രീ, ബാപ്പു തേഞ്ഞിപ്പലാത്തിനും കുടുംബത്തിനും ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആദരം* ********...
13/11/2020

******************************
*ശ്രീ, ബാപ്പു തേഞ്ഞിപ്പലാത്തിനും കുടുംബത്തിനും ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആദരം*
******************************
ദീർഘനാളത്തെ പ്രവാസജീവിതത്തിനോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന *ശ്രീ ബാപ്പുക്കക്കും കുടുംബത്തിനും,* ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആദരം അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഇന്നലെ (12/11/2020) നൽകുകയുണ്ടായി.

ശ്രീ, ബാപ്പുക്കയുടെ തുടർന്നുള്ള ജീവിത യാത്രയിൽ എല്ലാവിധ ആശംസകളും അർപ്പിക്കുന്നതിനിടൊപ്പം ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.

Address

Jubail

Website

Alerts

Be the first to know and let us send you an email when Oicc Kudumbavedi Jubail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Oicc Kudumbavedi Jubail:

Shortcuts

Share