31/03/2026
മാറ്റാരുണ്ട് പേടിത്തൊണ്ടൻ വിജയൻ അല്ലാതെ 😬😬
Rahulgandhi GCC official page
31/03/2026
മാറ്റാരുണ്ട് പേടിത്തൊണ്ടൻ വിജയൻ അല്ലാതെ 😬😬
18/04/2025
പാലക്കാട് ജില്ലയിൽ പുതുപ്പരിയാരം പഞ്ചായത്ത് Aneesh എന്നാ വ്യക്തിക്ക് cancer ട്രീറ്റ്മെന്റിന് ആവശ്യമായ ഭീമമായ തുകയിൽ MADINAH OICC യുടെ ചെറിയൊരു സഹായം അദ്ദേഹത്തിന്റെ സഹോദരി ഭർത്താവും, madinah oicc പ്രവർത്തകനും ആയ അൻസാരിന് madinah oicc ജനറൽ സെക്രട്ടറി najeeb pathanamthitta കണ്ണൂർ ജില്ല യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡന്റ് Farzin Majeed ന്റെ സാനിദ്യത്തിൽ കൈമാറി. .......
*"വഖഫ് ബില്ലനെ പറ്റി ഹൈബി ഈഡൻ MP പാർലമെൻ്റിൽ"*.*പുതിയ ഇ ബില്ലിന് മുൻകാല പ്രാബല്യമില്ലെങ്കിൽ ഏത് ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് മുനമ്പം നിവാസികൾക്ക് അവരുടെ റവന്യൂ വകുപ്പ് മായി ബന്ധപ്പെട്ട (ഭൂമി സംബന്ധമായ) അവകാശം തിരിച്ച് കിട്ടുക?**കേരളത്തിലെ ക്രിസ്ത്യൻ - മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കലാണ് BJP അജണ്ട*ഹൈബി ഈഡൻ MP യുടെ വാക്കുകൾ മുഴുവൻ കേൾക്കുക..!
ഏവർക്കും മദീന ഓ ഐ സി സി യുടെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ🤍🌙✨
മദീന ഒഐസിസി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ ഒരുക്കങ്ങളുമായി
യുവ നിര 🤝❤️
12/03/2025
മദീന ഒഐസിസി യുടെ ഇഫ്താർ സംഗമത്തിലേക്ക്.. ഏവർക്കും സ്വാഗതം..🌙💫✨ ഫാമിലിക്ക് പ്രതേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്✨💫
09/03/2025
മദീന സന്ദർശനത്തിന് എത്തിയ കോൺഗ്രസ് പ്രവർത്തകസമിതി അംഗവും അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജ്ജുൻ കാർഗ്ഗെയുടെ ഓഫീസ് ചുമതലയുമുള്ള AICC ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡോ: സയ്യിദ് നസീർ ഹുസൈനെ മദീന ഒ.ഐ.സി.സി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.❤️
22/02/2025
ഏവർക്കും സ്വാഗതം🥰
21/02/2025
മദീന സന്ദർശനത്തിനിടെ വമ്പത്തീസ് ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയ സഹോദര പ്രസ്ഥാനത്തിന്റെ യുവജന നായകൻ ആദരണീയനായ സയ്യിദ് മുനവ്വറലി തങ്ങൾക്ക് മദീന ഓ.ഐ.സി.സിയുടെ സ്നേഹാദരം. 🥰🥰🥰
19/02/2025
മദീന സന്ദർശനത്തിനെത്തിയ ജനനായകൻ ഷാഫി പറമ്പിൽ MP യെ മദീന OICC പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.❤️🥰