Very urgent.
സ്ഥലം: റിയാദ്
തിയ്യതി: 07/10/2023
🩸 ചികിത്സയിൽ കഴിയുന്ന സഹോദരന് രക്തം ആവശ്യമുണ്ട്🩸
🏥 സ്ഥലം: Saudi German Hospital, Riyadh
🎯 ആവശ്യമുള്ള രക്തത്തിന്റെ അളവ്: 6 പേരുടെ രക്തം.
🗓 ആവശ്യമുള്ള തിയ്യതി: 08/10/2023
💉 രക്ത ഗ്രൂപ്പ്: A-ve
⏰ സമയം : രാവിലെ 10 മണി മുതൽ 6 മണി വരെ
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
📞Ismail 0538714088
📞Sidhikh Tuvvur : 0508517210
📞Ummer Amanath: 0558468496
📞Niyas: 0542890388
📞Shihab: 0562850081
പ്രാർത്ഥനയോടെ,
വെൽഫെയർ വിംഗ്,
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി.
Sidhikh Tvr
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sidhikh Tvr, Social service, Riyadh.
20/05/2023
പ്രതീക്ഷയോടെ വന്ന് പ്രവാസി സമൂഹത്തെ ദു:ഖത്തിലാഴ്ത്തി അവർ മടങ്ങുകയാണ്. മൃതദേഹം കാണാനെത്തുന്നവർ രാവിലെ 10 മണിക്ക് സുമേശി മോർച്ചറിയിലെത്തുക. ഇർഫാൻ്റെയും ,അസ്ഗറിൻ്റെയും മയ്യിത്ത് നിസ്കാരം എയർപോർട്ടിലേക്കുള്ള വഴിയിൽ വാലിദ അമീർ ബന്ദർ പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് (ലൊക്കേഷൻ താഴെ കമ്മൻറിൽ ഷെയർചെയ്യാം,മാറ്റമുണ്ടെങ്കിൽ രാവിലെ അറിയിക്കുന്നതാണ്). പ്രാർത്ഥനകളിൽ അവരെയും, കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു.
പ്രാർത്ഥനയോടെ,
സിദ്ദീഖ് തുവ്വൂർ
https://www.facebook.com/2220281361331170/posts/10089034924455735/?mibextid=Nif5oz
തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ നാട ഈ മാസം അഞ്ചാം തീയ്യതി അപകടം സംഭവിച്ച് മണിക്കൂറുകൾക്കും തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽ.....
17/12/2022
സ്ഥലം:റിയാദ്
തിയ്യതി: 07.11.2011
പ്രിയ സഹോദരങ്ങളെ,
السلام عليكم ورحمة
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നിലമ്പൂർ സ്വദേശി ഖാസിം അബ്ദുള്ള കഴിഞ്ഞ ദിവസം മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ ജനാസ റിയാദിൽ മറവുചെയ്യുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങൾ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് വളണ്ടിയർമാരുടെയും, മരണപ്പെട്ട സഹോദരൻ്റെ ബന്ധുക്കളുടെയും സഹായത്തോടെ പൂർത്തിയായി. ഇന്ന് 07/11/2022 അസർ നമസ്കാരാനന്തരം അൽ രാജ്ഹി പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിച്ച് , നസീം മഖ്ബറയിൽ മറവു ചെയ്യുന്നതാണ്. കഴിയുന്ന എല്ലാവരും നിസ്കാരത്തിലും, ഖബറടക്കത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രാർത്ഥനകളോടെ,
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്.
13/10/2022
https://m.facebook.com/story.php?story_fbid=446495100930583&id=100067102905361
പ്രിയരേ,
മകനെ #നഷ്ടപ്പെട്ട #ഉമ്മയും, മകനെ #നഷ്ടപ്പെടാതിരിക്കാനുള്ള മറ്റൊരു #ഉമ്മയും തമ്മിലുള്ള നിയമ പോരാട്ടമാണ്. ഇതിൽ നമുക്കും ചിലത് ചെയ്യാനുണ്ട്. നിങ്ങളുടെയെല്ലാം സഹായവും പ്രാർത്ഥനകളുമുണ്ടാകണം. നാളെ രാത്രി 7 മണിക്ക് അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന പൊതുയോഗത്തിൽ നിങ്ങളും പങ്കെടുക്കുക. നേരിൽ സംവദിക്കാം.
പ്രാർത്ഥനയോടെ,
24/09/2022
https://m.facebook.com/story.php?story_fbid=431529122427181&id=100067102905361
സൗദി എമിഗ്രേഷൻ #ഉദ്യോഗസ്ഥൻ്റെ സുമനസ്സ് നടപടികൾ #പൂർത്തിയാക്കി അവർ #മക്കയിലെത്തി.
ഉംറ യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം കാരണം അടിയന്തിരമായി വിമാനം ലാൻറ് ചെയ്ത് എയർപോർട്ട് EMS വഴി ആശുപത്രിയിലെത്തിച്ച സഹോദരിയുടെ അസുഖം സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ഉംറ ചെയ്യാൻ മക്കയിലേക്ക് യാത്രയയക്കാനിരിക്കെ അവരുടെ പാസ്സ്പോർട്ട് പരിശോധിച്ചപ്പോഴാണ് പാസ്സ്പോർട്ടിൽ ബോർഡർ നമ്പർ എഴുതാത്തത് ശ്രദ്ധയിൽ പെട്ടത്. എമർജൻസി ലാൻറിങ്ങിൽ ഇറക്കി പാസ്സ്പോർട്ടിൽ എൻട്രി സീൽ മാത്രമാണ് ചെയ്തിരുന്നത്. രോഗിയായ സഹോദരിയുടെ ബയോമെട്രിക്സ് എടുത്തിട്ടുണ്ടോ എന്നുറപ്പ് വരുത്തി.
അവരുടെ ലെഗ്ഗേജ് റിയാദ് കിങ്ങ് ഖാലിദ് എയർപോർട്ടിലായത് കൊണ്ട് അത് സ്വീകരിക്കാനും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുമായി ഞങ്ങൾ എയർപോർട്ടിലെത്തി. പാസ്സ്പോർട്ട് വകുപ്പിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ ഉംറ സർവ്വീസ് ഏജൻസിയുടെ റപ്രസെൻ്റേറ്റീവ് എത്തണമെന്നാണ് പറഞ്ഞത്. ഉംറ ഏജൻസിയുടെ ഓഫീസ് ജിദ്ദയിലാണ്, പ്രതിനിധിയുമായി സംസാരിച്ച് പവർ ഓഫ് അറ്റോർണി അയക്കാൻ പറഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ പാസ്സ്പോർട്ട് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ കണ്ട് വിവരങ്ങൾ പറഞ്ഞപ്പോൾ ഞാനവിടെ എത്തുന്നതിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് അവർ ഇങ്ങനെ ഒരാൾ എയർപോർട്ടിലിറങ്ങി മറ്റു നടപടികൾ പൂർത്തിയാക്കാത്തതിൻ്റെ പേരിൽ മറ്റു വകുപ്പുകളിലേക്ക് മെയിലയച്ചിരുന്നു. ഉടൻ തന്നെ ആ ഈമെയിലിൻ്റെ മറുപടിയെന്നോണം ഞങ്ങളവിടെ എത്തിയ വിവരം അറിയിച്ചു.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും അസുഖ വിവരങ്ങള ന്വേഷിക്കുകയും തുടർ നടപടികൾ പൂർത്തിയാക്കി പ്രാർത്ഥനയോടെ യാത്രയാക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഉംറ സർവ്വീസ് ഓഫീസിൽ നിന്ന് വിളിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെ കുറച്ച് ഒരുപദേശവും ഏജൻസി നൽകിയിരുന്നില്ല. അതിനിടക്ക് എമ്പസിയിൽ നിന്ന് ഈ വിഷയത്തിലിടപെടാൻ വേണ്ടി ഓതറൈസേഷൻ ലെറ്റർ ലഭിച്ചിരുന്നു. വൈകാതെ തന്നെ അവരെ റോഡ് മാർഗ്ഗം മക്കയിലേക്ക് യാത്രയയക്കുകയും പ്രയാസങ്ങൾ കൂടാതെ മക്കയിലെത്തി ഉംറ ചെയ്യുകയും ചെയ്തു. മടക്കയാത്രക്കായി മെഡിഫ് ഉൾപ്പെടെ രേഖകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. മക്ക - മദീന സന്ദർശനം കഴിഞ്ഞ് അവർ സുഖമായി നാട്ടിലെത്താൻ പ്രാർത്ഥിക്കുക.
ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി.
സ്നേഹപൂർവം,
സിദ്ദീഖ് തുവ്വൂർ.
24/09/2022
https://www.facebook.com/100067102905361/posts/431230472457046/
ഉനൈസ കെ.എം.സി.സി സന്നദ്ധ സേവകരുടെ കൂട്ടായ്മക്ക് രൂപം നൽകി ഉനൈസ- കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി ഇസ്തിറാഹ നസീമുല്ലൈലിൽ സംഘടിപ്പിച്ച വെൽഫെയർ വിംഗ് ക്യാമ്പ
23/08/2022
السلام عليكم ورحمة الله
വെളളിയാഴ്ച' (26/08/2022)രാത്രി 11:45 PM ന് റിയാദിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് To കോഴിക്കോട് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിക്കുക. ഒരു വീൽചെയർ രോഗിയുടെ സഹായത്തിന് വേണ്ടിയാണ്
Riyadh KMCC welfare wing
Central committee
Sidhikh Thuvvur 050 851 7210
Shihab 056 285 0081
Ali Akbar 0543852911
▶️ *ബലദിയ ലോറിയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു*
സൗദിയില്‍ ബലദിയ ലോറിയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു Malayalamnewsdaily Online, the web version of the most popular Malayalam newspaper in Saudi Arabia, offers minute-to-minute updates on business,technology, automobile, Malayalam movies, Kerala Politics, Malayalam News, Kerala News, Latest Malayalam News, Latest Kerala News, Breaking News, Online New...
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Riyadh

04/10/2022