ജനങ്ങളുടെ മന്ത്രി ... UDF സർക്കാർ ❤️❤️
Congress Army
हमेशा जनता के साथ -എന്നും ജനങ്ങൾക്കൊപ്പം.
05/31/2026
ഒരു കാര്യം പറയാനുള്ളത് VD സർക്കാരിന് പേരുദോഷം ഉണ്ടാക്കരുത് വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയായില്ല ... വിയോജിപ്പ് രേഖപെടുത്തുന്നു Adv Bindhu Krishna
05/29/2026
നല്ല തുടക്കം
സംസ്ഥാനത്തെ എല്ലാ ആശുപത്രികളും
ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ
ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, NSS വോളിന്‍റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും
05/27/2026
പോയ വഴി എല്ലാം അടിച്ചു കൊണ്ട് പോയിട്ടുണ്ട് ...
Team UDF
05/24/2026
കേരളം മുന്നോട്ട് 10 വർഷത്തെ വികസന
മുരടിപ്പിന് അന്ത്യം .....
VD❤️❤️
05/19/2026
ആരോഗ്യരംഗത്ത് തിരുവനന്തപുരം ജില്ല കുതിക്കുന്നു രണ്ടാം മെഡിക്കൽ കോളേജ് നെയ്യാറ്റിൻകരയിൽ…
#മെഡിക്കൽ #കോളേജ്
Rahul ji❤️❤️
VD യെ കാണാൻ അമ്മാളു 'അമ്മ ....
Click here to claim your Sponsored Listing.
Location
Category
Website
Address
New Delhi, IL
