Your Content Violates The Monetization Policies See why.

Your Content Violates The Monetization Policies See why.

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Your Content Violates The Monetization Policies See why., Political organisation, New York, NY.

09/24/2025

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാസ ഐക്യദാർഢ്യ സമ്മേളനം നാളെ എറണാകുളം മറൈൻ ഡ്രൈവിൽ. 💪🏽💪🏽💪🏽💪🏽

song writer @ km kutty Omanoor

🇵🇸❤️

💪💚

09/24/2025

പാലക്കാട്‌ ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ്
𝗣𝗝 പൗലോസ് വിടവാങ്ങി മണ്ണാർക്കാട് തെങ്കര സ്വദേശിയാണ്
ആദരാജ്ഞലികൾ🥲🌹

09/20/2025

താൽക്കാലിക ആശ്വാസം..! മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കുഴികൾ അടച്ചു..! 2026 ഡിസംബറോടെ റോഡ് പണി തീരുമെന്ന് ഊരാലുങ്കൽ....

09/19/2025
09/05/2025

മണ്ണാർക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റിനെ ചേർത്തു പിടിച്ച് ഹൈന്ദവ കുടുംബം. 11 വർഷായി റഷീദ് ആലായൻ ഇല്ലാത്ത ഒരോണം ഞങ്ങൾക്കില്ല..!തിരുവോണത്തിന് എന്ത് തിരക്കിനിടയിലും റഷീദ് ആലായൻ ഈ വീട്ടിലെത്തും..ഹൃദ്യമാണ് ഒരു പതിറ്റാണ്ടിലേറെയായ ഈ സ്നേഹ ബന്ധത്തിന്.

Deepu Deepak
Rasheed Alayan Mannarkkad

08/28/2025

ഞങ്ങൾ റോട്ടിലിറങ്ങും..! മണ്ണാർക്കാട്ടെ DYFI യെ അടിക്കാനുള്ള ശേഷി മണ്ണാർക്കാട് യൂത്ത് കോൺഗ്രസിനുണ്ട്..കസേര ഉറപ്പിക്കാൻ പികെ ശശിയെ തെറി പറയുന്നു.. കണ്ണിലെ കൃഷ്ണമണി എന്ന് പറഞ്ഞവർ കണ്ണു കുത്തിപ്പൊട്ടിക്കാൻ നോക്കുന്നു. DYFI vt ബൽറാമിനെ മണ്ണാർക്കാട് കാലുകുത്താൻ സമ്മതിക്കില്ലന്ന് പറഞ്ഞപ്പോൾ കുന്തിപ്പുഴ പാലത്തിലിറക്കി സിപിഎം ഓഫീസിനു മുൻപിൽ ഇറക്കിയ ചരിത്രം മണ്ണാർക്കാട് യൂത്ത് കോൺഗ്രസിനുണ്ട്:അരുൺകുമാർ പാലകുര്‍ശ്ശി

08/25/2025

ഡൽഹിയിലെ മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം പാർശ്വവത്കൃതരുടെ അഭയകേന്ദ്രമാകും; ഉത്തരേന്ത്യൻ മനുഷ്യർക്ക് സാന്ത്വനമേകും

08/19/2025

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് മുസ്ലിംലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.- സാദിഖലി തങ്ങൾ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകൽപന. നിർമ്മാൺ കൺസ്ട്രക്ഷനും മലബാർ ടെക് കോൺട്രാക്ടേഴ്സിനുമാണ് നിർമ്മാണ ചുമതല. കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.

Photos from IUML KOOMANCHIRA's post 08/16/2025

മുസ്ലിംലീഗ് കൂമഞ്ചിറ യൂണിറ്റ് കമ്മറ്റി
SSLC.പരീക്ഷയിൽ.full. A+ നേടിയവിദ്യാർത്ഥികളെ ആദരിച്ചു

08/08/2025

ഉബൈദ് ചങ്ങലീരിയുടെ ഓര്‍മ്മദിനത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് കെട്ടിട ഉദ്ഘാടനം, യാദൃശ്ചികത പറഞ്ഞ് MLA ഷംസുദ്ദീന്

08/07/2025

പ്രിയമുളളവരെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മഹല്ലിൽ കാഞ്ഞിരംകുന്ന് മലയോര പ്രദേശത്ത് വളരെ പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന ഈ കൊച്ചു ഗ്രാമത്തിൽ കുട്ടികൾക്ക് ഖുർആൻ പഠിക്കാൻ വേണ്ടി ഒരു മദ്രസയുടെ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാൻ ഈ നാട്ടിലെ പാവപ്പെട്ടവരെ കൊണ്ട് കഴിയാത്തതുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ കൈനീട്ടുന്നത് 🤝
സഹായിക്കണേ പ്രിയ മുളളവരെ 🙏

GOOGLE PAY
👇👇👇👇🙏🙏🙏🙏

SAIDHALAVI FAIZI 9947608284

MUHAMMADALI DARIMI 7306318965

JAMSHAD FAIZY 8606770739

Want your business to be the top-listed Government Service in New York?

Click here to claim your Sponsored Listing.

Location

Telephone

Website

Address


New York, NY