CPI Kunnicode Mandalam Committee

  • Home
  • CPI Kunnicode Mandalam Committee
Call Directions Website

CPI Kunnicode Mandalam Committee Official page for CPI Kunnicode Mandalam Committe

17/08/2026
13/08/2026

പ്രതിഷേധിക്കുക…

മാറ്റം അനിവാര്യം'ബദലാവ് സരൂരി ഹേ'ജനലക്ഷങ്ങളുടെ ഡൽഹി മാർച്ച്സപ്‌തംബർ 1കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ...
22/07/2026

മാറ്റം അനിവാര്യം
'ബദലാവ് സരൂരി ഹേ'

ജനലക്ഷങ്ങളുടെ
ഡൽഹി മാർച്ച്
സപ്‌തംബർ 1

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്നീ മുദ്രാവാക്യങ്ങളോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!

എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

 ുന്നിക്കോട്_മണ്ഡലം_കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്ത സ. മഞ്ചേഷിനും സെക്രട്ടറിയായി തെരഞ്ഞെടുത്ത സ. മിഖായേൽ പ്രകാശിനും ...
02/03/2026

ുന്നിക്കോട്_മണ്ഡലം_കമ്മിറ്റി
പ്രസിഡന്റായി തെരഞ്ഞെടുത്ത സ. മഞ്ചേഷിനും സെക്രട്ടറിയായി തെരഞ്ഞെടുത്ത സ. മിഖായേൽ പ്രകാശിനും അഭിവാദ്യങ്ങൾ...

അഭിവാദ്യങ്ങൾ 🚩🚩🚩
25/02/2026

അഭിവാദ്യങ്ങൾ 🚩🚩🚩

സ : ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 2026ഫെബ്രുവരി 9 ന് രാവിലെ 9 മണിക്ക് പത്തനാപുരത്ത് വമ്പിച്ച ...
31/01/2026

സ : ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 2026ഫെബ്രുവരി 9 ന് രാവിലെ 9 മണിക്ക് പത്തനാപുരത്ത് വമ്പിച്ച സ്വീകരണം

Address


Alerts

Be the first to know and let us send you an email when CPI Kunnicode Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share