msf_koottilangadi_pc

  • Home
  • msf_koottilangadi_pc
Directions

msf_koottilangadi_pc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf_koottilangadi_pc, Political organisation, keeramkund, .

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട്   Sfi - dyfi കൊലവിളി രാഷ്ട്രീയത്തിനെതിരെ..കൂട്ടിലങ്ങാടി ...
04/11/2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് Sfi - dyfi കൊലവിളി രാഷ്ട്രീയത്തിനെതിരെ..

കൂട്ടിലങ്ങാടി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ്, എംഎസ്എഫ്, പ്രതിഷേധം

*നാളെ*(05-11-2026- വ്യാഴം )വൈകുന്നേരം
*6:30* പള്ളിപ്പുറം അങ്ങാടിയിൽ

എല്ലാവരും പങ്കെടുക്കുക

MYL& MSF& KOOTTILANGADI PANCHAYATH

കാലികറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കോളേജ് തിരഞ്ഞെടുപ്പിൽ കൂട്ടിലങ്ങാടിയുടെ കയ്യൊപ്പ്.....കോളേജ് യൂണിയനുകളെ ഭരിക്കാൻ കൂട്ടില...
03/11/2026

കാലികറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കോളേജ് തിരഞ്ഞെടുപ്പിൽ കൂട്ടിലങ്ങാടിയുടെ കയ്യൊപ്പ്.....

കോളേജ് യൂണിയനുകളെ ഭരിക്കാൻ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വിദ്യാർത്ഥി നേതാക്കൾ സജ്ജം....

msf koottilangadi PC

01/11/2026

കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ജീവിന്റെ…….. വക ആണോ സഖാവെ 🥱🤌

31/10/2026

കൂട്ടിലങ്ങാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് sfi തുടരുന്ന ആക്രമ രാഷ്ട്രീയത്തിനെതിരെ മങ്കട നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്, എംഎസ്എഫ് സംയുക്തമായി കൂട്ടിലങ്ങാടി കൊളപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി msf സംസ്ഥാന ജനറൽ സെക്രട്ടറി സ്വഹിബ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് sfi തുടരുന്ന ആക്രമ രാഷ്ട്രീയത്തിനെതിരെ മങ്കട നിയോജക മണ്ഡ...
30/10/2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് sfi തുടരുന്ന ആക്രമ രാഷ്ട്രീയത്തിനെതിരെ

മങ്കട നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്, എംഎസ്എഫ് പ്രതിഷേധം

*ഇന്ന്* (30.10.2026) വൈകുന്നേരം
*6 മണിക്ക്* കൊളപ്പറമ്പിൽ...

എല്ലാവരും പങ്കെടുക്കുക

MYL&msf Mankada Constituency Committee

കൂട്ടിലങ്ങാടിയിൽ എതിരില്ലാതെ msf🔥കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറ്റുമ്മുറി കാരാട്ട്പറമ്...
15/10/2026

കൂട്ടിലങ്ങാടിയിൽ എതിരില്ലാതെ msf🔥

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറ്റുമ്മുറി കാരാട്ട്പറമ്പ് CCSIT ക്യാമ്പസിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് msf മണ്ഡലം ഭാരവാഹികളായ ഹിഷാം കെ,മുബഷിർ കപ്പാട്ട് എന്നിവർ മധുരം നൽകി.💚🤍

msf കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി

12/10/2026
msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻ പഞ്ചായത്ത് തല ഉത്ഘാടനം ജി എച്ച് എസ് മങ്കട പള്ളിപ്പുറം സ്കൂളിൽ വെച്ച് പഞ്ചായത്...
24/07/2026

msf ഹയർ സെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിൻ പഞ്ചായത്ത് തല ഉത്ഘാടനം ജി എച്ച് എസ് മങ്കട പള്ളിപ്പുറം സ്കൂളിൽ വെച്ച് പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ജാസിൽ ടി കെ നിർവഹിച്ചു

> msf kootilangadi panchayat committee

*ഹബീബിയൻ കാലം*_അഡ്വ :ഹബീബ് റഹ്മാൻ അനുസ്മരണം._*ജില്ലാതല ഉദ്ഘാടനം**കൂട്ടിലങ്ങാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്ര...
22/07/2026

*ഹബീബിയൻ കാലം*
_അഡ്വ :ഹബീബ് റഹ്മാൻ അനുസ്മരണം._

*ജില്ലാതല ഉദ്ഘാടനം*
*കൂട്ടിലങ്ങാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി സൈതലവി നിർവഹിച്ചു*

Address

Keeramkund

6###XX

Website

Alerts

Be the first to know and let us send you an email when msf_koottilangadi_pc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share