CPIM Chakkupallam LC

  • Home
  • CPIM Chakkupallam LC
Directions

CPIM Chakkupallam LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Chakkupallam LC, Political Party, .

29/07/2026

LDF നേതൃത്വത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും 2026 ഓഗസ്റ്റ് മൂന്ന് പതിനൊന്ന് മണിക്ക് UDF ഭരണത്തിൽ വന്ന് ഏഴ് മാസമായിട്ടും പഞ്ചായത്തിൽ യാതൊരുവിധ വികസന പ്രവർത്തനവും നടത്താതെ നിശ്ചലമായിരിക്കുകയാണ് ലൈഫ് ഭവന പദ്ധതി തൊഴിലുറപ്പ് പദ്ധതി റോഡുകളുടെ ശോചനീയാവസ്ഥ മാലിന്യ സംസ്ക്കരണത്തിലെ അപാകതകൾ സ്ലോട്ടർ ഹൗസ് പ്രവർത്തനം നിർത്തലാക്കിയത് കുടിവെള്ള വിതരണ സ്തഭനം തുടങ്ങി എല്ലാ മേഖലകളിലും വികസന മുരടിപ്പും സ്തഭനവുമാണ് ഇതിനെതിരെ LDF നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് LDF പ്രവർത്തകരോടും അനുഭാവികളോടും അഭ്യർത്ഥിക്കുന്നു എന്ന് PK രാമചന്ദ്രൻ LDF കൺവീനർ ചക്കുപള്ളം പഞ്ചായത്ത്

29/07/2026
29/07/2026
29/07/2026

പറഞ്ഞ സ്ത്രീ വിരുദ്ധതയെ വെളുപ്പിക്കാൻ വന്നിരുന്നു നുണപറയുന്ന സതീശൻ.

Address


Website

Alerts

Be the first to know and let us send you an email when CPIM Chakkupallam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share