KSU എന്തെങ്കിലും പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെൽ ഏത് വിധേനയും അത് നടത്തിയിരിക്കും 🔥💙🤍
💕
20/08/2026
ഈ ഓണം അങ്ങനെ വെറുതെ വിടാൻ പറ്റുമോ...
ഞങ്ങൾ അതിന് സമ്മതിക്കുമോ……
🔥💙🤍
20/08/2026
ഈ ഓണം അങ്ങനെ വെറുതെ വിടാൻ പറ്റുമോ...
ഞങ്ങൾ അതിന് സമ്മതിക്കുമോ
🔥💙🤍
08/03/2026
കലകളെയും കലാകാരന്മാരെയും ഇല്ലാതാകുന്ന SFI എന്ന പ്രസ്ഥാനം.
വിദ്യാർഥികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു പരുപാടിയും നടത്തി അതിന്റെ പൈസ പോലും കൊടുക്കാൻ ഗതിയില്ലാത്ത ഒരു കൂട്ടം.
നാണമില്ലേ SFI നിങ്ങൾക്ക്
നിങ്ങളുടെ തനി സ്വഭാവം പുറത്ത് വന്നു....എത്ര നാൾ ഇങ്ങനെ ഓരോത്തരെയും പറ്റിക്കും നിങ്ങൾ.
അധ്യാപകരെ പറ്റിച്ചു അറ്റന്റെൻസ് നേടി ഇലക്ഷൻ സ്ഥാനാർഥി ആയി.
ശേഷം വിദ്യാർഥികളെ പറ്റിച്ചു യൂണിയൻ നേടി. യൂണിയന്റെ പേരിൽ പരുപാടി നടത്താൻ വന്ന കലാകാരന്മാരെ പറ്റിക്കുന്നു.
Be the first to know and let us send you an email when KSU St. Gregorios College Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Organization
Send a message to KSU St. Gregorios College Kottarakara: