CPI Idukki DC

  • Home
  • CPI Idukki DC
Call Directions Contact the organization
31/10/2026
സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ : എം.കെ. പ്രിയന്റെ മാതാവിന്റെ ഭൗതിക ശരീരത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീ...
31/10/2026

സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ : എം.കെ. പ്രിയന്റെ മാതാവിന്റെ ഭൗതിക ശരീരത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ : ടി. ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി സ : കെ. സലിംകുമാർ, കൂടാതെ ജില്ലയിലെ പ്രമുഖ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു..

ഒക്ടോബർ 31സഖാവ് ഗുരുദാസ് ദാസ്ഗുപ്ത ദിനം
31/10/2026

ഒക്ടോബർ 31
സഖാവ് ഗുരുദാസ് ദാസ്ഗുപ്ത ദിനം

സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ : എം.കെ പ്രിയന്റെ മാതാവ് രാജമ്മ കുഞ്ഞുമോൻ(78വയസ്സ് )നിര്യാതയായി.. ആദരാഞ്ജ...
30/10/2026

സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ : എം.കെ പ്രിയന്റെ മാതാവ് രാജമ്മ കുഞ്ഞുമോൻ(78വയസ്സ് )നിര്യാതയായി..
ആദരാഞ്ജലികൾ🌹🌹🌹
നാളെ 31-10-2026 ശനിയാഴ്ച രാവിലെ 9 മണിക്ക് പാല പള്ളിക്കത്തോടുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനം ഉച്ചക്ക് 1 മണിയോടെ സംസ്കാരചടങ്ങുകൾ..

"ഇതാണ് ജന്തർ മന്ദർ "🇦‌🇮‌🇸‌🇫‌ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ രാപ്പകൽ സമരം സിപിഐ ജില്ലാ സെക്രട്ടറി സ: കെ. സലിംകുമാർ സമരസ...
25/10/2026

"ഇതാണ് ജന്തർ മന്ദർ "
🇦‌🇮‌🇸‌🇫‌ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ രാപ്പകൽ സമരം സിപിഐ ജില്ലാ സെക്രട്ടറി സ: കെ. സലിംകുമാർ സമരസ്ഥലത്ത് ദേശീയ പതാക ഉയർത്തി സമാപനം കുറിച്ചു...

"ഇതാണ് ജന്തർ മന്ദർ"🇦‌🇮‌🇸‌🇫‌ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ രാപ്പകൽ സമരം സിപിഐ ദേശീയ കൗൺസി...
24/10/2026

"ഇതാണ് ജന്തർ മന്ദർ"
🇦‌🇮‌🇸‌🇫‌ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ രാപ്പകൽ സമരം സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സ : ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു...

Address


Telephone

+914862232378

Website

Alerts

Be the first to know and let us send you an email when CPI Idukki DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Idukki DC:

Shortcuts

  • Want your organization to be the top-listed government service?

Share