01/11/2026
🏥 *FREE MEGA HEALTH CAMP* 🏥
*തുംബെ ഹോസ്പിറ്റൽ ഫുജൈറ* യും *കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റും* ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ്
📅 *തീയതി:* 2026 നവംബർ 6, വെള്ളിയാഴ്ച
⏰ *സമയം:* രാവിലെ 9:00 മുതൽ രാത്രി 9:00 വരെ
📍 *സ്ഥലം:* Thumbay Hospital, Fujairah
✅ *സൗജന്യ പരിശോധനകൾ*
• ബ്ലഡ് പ്രഷർ
• ബ്ലഡ് ഷുഗർ
• കൊളസ്ട്രോൾ
• BMI
• കണ്ണ് പരിശോധന
• സ്കിൻ & ഹെയർ അനാലിസിസ്
• ഡോക്ടർ നിർദേശിക്കുന്നവർക്ക് ECG, അൾട്രാസൗണ്ട്, എക്സ്റേ സൗജന്യം
👨⚕️ *എല്ലാ വിഭാഗങ്ങളിലും സൗജന്യ കൺസൾട്ടേഷൻ*
Cardiology, General Medicine, Internal Medicine, Orthopedics, Neurosurgery, ENT, Dermatology, Gynaecology, Pediatrics, Urology, Ophthalmology, Dental, General Surgery, Plastic Surgery, Bariatric Surgery, Nutrition & Diet, Pain Management, Cosmetology
💰 *പ്രത്യേക ഓഫറുകൾ*
• എല്ലാ X-Ray, Ultrasound, CT Scan ന് *50% ഡിസ്കൗണ്ട്*
• എല്ലാ ലാബ് പരിശോധനകൾക്കും *25% ഡിസ്കൗണ്ട്*
• എല്ലാ ഡെന്റൽ ചികിത്സകൾക്കും *25% ഡിസ്കൗണ്ട്*
• ടീത്ത് സ്കെയിലിംഗ് & പോളിഷിംഗ് *വെറും AED 79*
📝 *രജിസ്ട്രേഷൻ ലിങ്ക്:*
https://forms.gle/FZRHSVxRr3DpknzE7
📞 *കൂടുതൽ വിവരങ്ങൾക്ക്:*
ശിവപ്രസാദ് : 0568662093
ടിറ്റോ തോമസ് : 0502678168
തസ്ലിം : 0558179393
രഞ്ജിത്ത് നിലമേൽ : 0547094722
സമീറ : 0529056767
നിങ്ങളുടെ സുഹൃത്തുക്കളിലേക്കും കുടുംബങ്ങളിലേക്കും ഷെയർ ചെയ്യുക. എല്ലാവരും പങ്കെടുക്കുക! 🙏
*കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ യൂണിറ്റ്*