31/10/2026
'പരിശ്രമത്തിലൂടെ നമുക്ക് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാം. എന്നാല്‍ ഐക്യമില്ലായ്മ നമ്മെ പുതിയ ദുരന്തങ്ങളിലേക്ക് നയിക്കും.''
- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാം.
ഐക്യ ഭാരതം, ശ്രേഷ്ഠ ഭാരതം!