DYFI Chittur Block Committe

Directions

DYFI Chittur Block Committe DYFI CHITTUR BLOCK COMMITTEE

24/10/2026
17/10/2026

ഹരിത ചട്ടം നിലനിൽക്കുന്ന നഗരസഭയിൽ നാട് മുഴുവൻ ഫ്ലെക്സ് ബോർഡുകൾ !!!

നഗരസഭ സെക്രട്ടറിയും ഭരണസമിതിയും അവധിയിലാണോ ?

14/10/2026

ഒക്ടോബർ 14,15 കേരളത്തിൽ ജന്തർ മന്ദറുകൾ ഉയരും
DYFI

13/10/2026
13/10/2026
11/10/2026

രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ് ആവശ്യപ്പെട്ട നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഡൽഹിയിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ ട്രഷറർ സഞ്ജീവ് കുമാർ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ്,എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻറ് ആദർ എം സജി,എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഭിജിത്ത് മണിലാൽ, എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ് ഇളമൻ തുടങ്ങിയവരെ ഡൽഹി പോലീസ് അതിക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴച്ചു അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥി യുവജന നേതാക്കളുടെ തലക്ക് പോലും അടിക്കുന്ന സമീപനമാണ് ഡൽഹി പോലീസ് സ്വീകരിക്കുന്നത്.
ജോൺ ബ്രിട്ടാസ് എംപിയെ കയ്യേറ്റം ചെയ്തു അറസ്റ്റ് ചെയ്തു.
സമാധാനപരമായ സമരങ്ങളെ അക്രമാസക്തമായി നേരിടുന്ന ഡൽഹി പോലീസിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിന് ശേഷമാണ് വീണ്ടും പോലീസ് മർദ്ദനം ഉണ്ടായത്.
ഇത്തരത്തിലുള്ള ഏത് അതിക്രമത്തെയും അതിജീവിച്ചു കൊണ്ട് നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
യുവജന വിദ്യാർത്ഥി നേതാക്കളെ ക്രൂരമായി മർദ്ദിച്ച ഡൽഹി പോലീസ് നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു

11/10/2026

💪🏻🔥🔥

SIR ന്റെ പേരിൽ സംഘപരിവാറിന് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമ...
11/10/2026

SIR ന്റെ പേരിൽ സംഘപരിവാറിന് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും സമരം ചെയ്യുന്ന യുവാക്കൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടും DYFI - SFI - CITU ന്റെ നേതൃത്വത്തിൽ ചിറ്റൂരിൽ സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ DYFI ജില്ലാ ജോയിന്റ് സെക്രട്ടറി സ: കെ. ഷൈജു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. CITU ഡിവിഷൻ ജോയിന്റ് സെക്രട്ടറിയും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ സ: ജെയിൻ ഹില്ലാരിയോസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. DYFI ബ്ലോക്ക്‌ സെക്രട്ടറി സ:ആർ. അച്ചുതാനന്ദ് അധ്യക്ഷനായ പരിപാടിയിൽ SFI ഏരിയ സെക്രട്ടറി സ: ജിഷ്ണു, പാർട്ടി ലോക്കൽ സെക്രട്ടറി എം.ജെ.മാത്യു, ബ്ലോക്ക്‌ ട്രഷറർ കിരൺദാസ് എന്നിവർ സംസാരിച്ചു.

Address

Chittur
678101

Website

Alerts

Be the first to know and let us send you an email when DYFI Chittur Block Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services