Indian Youth Congress Ernakulam

Directions

Indian Youth Congress Ernakulam Indian Youth Congress

04/11/2026

GEN INDIA MOVEMENT
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ. ജെ ജനീഷ് നയിക്കുന്ന പദയാത്ര പത്തനംതിട്ട

04/11/2026

ഇനിയൊരു അമ്മയുടേയും കണ്ണീർ കേരളത്തിൽ വീഴില്ല, ഇനിയൊരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. തന്റെ അനുഭവം ആർക്കും ഉണ്ടാകരുതെന്ന സിദ്ധാർത്ഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് സിദ്ധാർത്ഥൻ ആപ്പ് ഉണ്ടായത്. റാ​ഗിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്ന സിദ്ധാർത്ഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ് ഉദ്ഘാടനം ചെയ്തു.

04/11/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

03/11/2026

GEN INDIA MOVEMENT
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ. ജെ ജനീഷ് നയിക്കുന്ന പദയാത്ര ആലപ്പുഴ

03/11/2026

ലോക്സഭയിലെയും സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെ സംയുക്ത യോഗത്തിന് നമ്മുടെ നിയമസഭയാണ് വേദിയാകുന്നത്. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിന്റെ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു.

02/11/2026

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സ്ത്രീധനത്തിനെതിരെ സംഘടിപ്പിച്ച കാമ്പയിനായിരുന്നു 'മകള്‍ക്കൊപ്പം'. അതിന്റെ തുടര്‍ച്ചയാണ് സര്‍ക്കാരിന്റെ വനിതാ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള കോണ്‍ക്ലേിവിനും അതേപേരിട്ടത്.

പുതുയുഗ സര്‍ക്കാരിന്റെ പുതുയുഗ വനിതാനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി 'മകള്‍ക്കൊപ്പം- Her Summit 26' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു.

31/10/2026

GEN INDIA MOVEMENT
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ. ജെ ജനീഷ് നയിക്കുന്ന പദയാത്ര കോഴിക്കോട്

30/10/2026

GEN INDIA MOVEMENT
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ. ജെ ജനീഷ് നയിക്കുന്ന പദയാത്ര വയനാട്

30/10/2026

എറണാകുളം നെട്ടൂരില്‍ പൗരാവലി നല്‍കിയ സ്വീകരണം

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when Indian Youth Congress Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share


Other Political Organizations in Fort Cochin

Show All