Kannur (Cannanore)

Directions Contact the organization

Kannur (Cannanore) Welcome to Kannur, (Malayalam: കണ്ണൂര്‍). This is our online page for the place we born, for the place we love. Enjoy the stay. Angelo’s Fort etc.

Kannur is a culturally and historically rich district in the north of Kerala. It has long been a port and trade center and has had trade relations with several civilizations including Greeks, Romans and Arabs. It is part of the Western Ghats and hence blessed with many natural treasures. Kannur is dubbed as the City of Looms and Lores, thanks to the flourishing handloom industry and folk art called Theyyam. Theyyamis a ritualistic artform encompassing dance, music and mime, where the artist dons the guise of God. Kannur is believed to have got its name from being the land of Kannan or Krishna. True to the legend there are many famous temples in the region. The district is also famous for many alluring spots of interest including Payyambalam and Muzhuppilangadi beach, Arakkal museum, St.

💝
01/11/2026

💝

അനൂപിൻ്റെ കൂടെ അപകടത്തിൽ പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഷബീറും യാത്രയായി. ആദരാഞ്ജലികൾ 🌹
22/10/2026

അനൂപിൻ്റെ കൂടെ അപകടത്തിൽ പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഷബീറും യാത്രയായി. ആദരാഞ്ജലികൾ 🌹

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദസറ ആഘോഷം കണ്ണൂരിൽ ആണ്, നന്നായി നടത്തി വന്ന ഒരു പരിപാടി അവസാനം കൊണ്ടുപോയി കലമുടച്ചു ...
22/10/2026

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദസറ ആഘോഷം കണ്ണൂരിൽ ആണ്, നന്നായി നടത്തി വന്ന ഒരു പരിപാടി അവസാനം കൊണ്ടുപോയി കലമുടച്ചു !!

കണ്ണൂരിൻ്റെ പ്രിയപ്പെട്ട വ്ലോഗർ ശിവത്തിൽ അനൂപിന് ആദരാഞ്ജലികൾ 🌹കഴിഞ്ഞ ദിവസം എടക്കാടിന് അടുത്ത് വെച്ച നടന്ന വാഹനാപകടത്തിൽ ...
16/10/2026

കണ്ണൂരിൻ്റെ പ്രിയപ്പെട്ട വ്ലോഗർ ശിവത്തിൽ അനൂപിന് ആദരാഞ്ജലികൾ 🌹

കഴിഞ്ഞ ദിവസം എടക്കാടിന് അടുത്ത് വെച്ച നടന്ന വാഹനാപകടത്തിൽ ശിവത്തിൽ അനൂപിനും ഷബീറിനും മാരകമായ പരിക്കുകളേറ്റു. അനൂപിന് അപകടത്തിൻ്റെ ട്രോമ തരണം ചെയ്യാൻ സാധിച്ചില്ല. ഷബീർ ഗുരുതരമായ നിലയിലാണ്. മാഹി പള്ളി പെരുന്നാൾ കവർ ചെയ്ത ശേഷം മടങ്ങുന്ന സമയമാണ് ബൈക്ക് കാറുമായി കൂട്ടി ഇടിച്ച് അപകടം ഉണ്ടായത് എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാവരുടെയും പ്രാർഥനകൾ ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.

ഇത് ഒരു നല്ല മാറ്റം ആണോ?
20/09/2026

ഇത് ഒരു നല്ല മാറ്റം ആണോ?

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

11/08/2026

സത്യത്തിൽ ഈ ബുക്ക് ചെയ്യുന്ന ആളുകൾ എത്ര കിട്ടിയാലും പഠിക്കാത്ത ആളുകളാണോ? അവർക്ക് അറിയാമല്ലോ ബുക്ക് ചെയ്യുന്നത് എയർ ഇന്ത്യയിൽ ആണെന്ന്. അവരുടെ സർവീസ് റെക്കോർഡ് അറിയാത്ത ആളുകളാണോ പ്രവാസികൾ?

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള ഫ്ലൈറ്റ് ഡിലേ ആയതും ദുബായ് ഫ്ലൈറ്റ് ക്യാൻസൽ ആയതും യാത്രക്കാരിൽ വൻ അമർഷം ഉണ്ടാക്കി. സ്റ്റാഫ് വേണ്ട രീതിയിൽ ചോദ്യങ്ങൾ കൈകാര്യം ചെയ്യാതെ ഇരുന്നത് രംഗം കൂടുതൽ വഷളാക്കി.

ക്യാൻസലേഷൻ വിവരം സൈറ്റിൽ നേരത്തെ ഇട്ടിരുന്നു എന്നാണ് എയർ ഇന്ത്യ പറയുന്നത്. പലപ്പോഴും കണ്ണൂർ പോലെയുള്ള ചെറുപട്ടണങ്ങളിൽ ഉള്ളത് ഇന്റർനെറ്റ് സദാ സമയവും കയ്യിൽ എടുത്തു വെച്ച് നിൽക്കുന്ന യാത്രക്കാർ അല്ല എന്ന വിവരം ഈ എയർ ലൈൻ ഉദ്യോഗസ്ഥർ എന്നാണ് മനസിലാക്കുക? പാവങ്ങൾ വളരെ ദൂരെ നിന്നും വരുന്നതാണ്.

അതേ സമയം യാത്രക്കാർ എത്ര കിട്ടിയാലും പഠിക്കില്ല എന്ന ഭാവമാണ്. ഒന്നുകിൽ മറ്റു ഓപ്ഷനുകൾ ഉള്ള എയർപോർട്ടിൽ നിന്നും ഇന്റർനാഷണൽ യാത്രകൾ ചെയ്യുക. സ്ഥിരതയുള്ള സർവീസ് ഉള്ള കമ്പനികളുടെ സർവീസ് ബുക്ക് ചെയ്യുക. എയർ പോർട്ടിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ കണ്ണൂർക്കാരെ പോലെ മൂന്ന് ഇന്റർനാഷണൽ എയർപോർട്ടുകൾ അടുത്തുള്ള ആളുകൾ കുറവായിരിക്കും.

കണ്ണൂരിൽ എത്തി ദുബായിലേക്ക് പറക്കേണ്ട വിമാനം മസ്കറ്റിൽ അറ്റകുറ്റപണികൾ കാരണം നിർത്തേണ്ട അവസ്ഥ വന്നതോടെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നു.

ശ്രീ മുത്തപ്പനും നായയും 🥰🙏മുത്തപ്പൻ്റെ സഹചാരിയും ഉറ്റ സുഹൃത്തുക്കളും ആണ് നായ്ക്കൾ , നായ്ക്കൾ മുത്തപ്പൻ മടപ്പുരകളിലെ സാധാ...
27/07/2026

ശ്രീ മുത്തപ്പനും നായയും 🥰🙏

മുത്തപ്പൻ്റെ സഹചാരിയും ഉറ്റ സുഹൃത്തുക്കളും ആണ് നായ്ക്കൾ , നായ്ക്കൾ മുത്തപ്പൻ മടപ്പുരകളിലെ സാധാരണ കാഴ്ചയാണ് 🥰🙏

🔥
19/07/2026

🔥

എന്താ പറയാ... എന്തെങ്കിലും ഇങ്ങനെ വഴിയിൽ ആയാൽ... അതിപ്പോ എപ്പോഴും അങ്ങനെ തന്നെ ആണല്ലോ അല്ലേ !!
27/06/2026

എന്താ പറയാ... എന്തെങ്കിലും ഇങ്ങനെ വഴിയിൽ ആയാൽ... അതിപ്പോ എപ്പോഴും അങ്ങനെ തന്നെ ആണല്ലോ അല്ലേ !!

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when Kannur (Cannanore) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannur (Cannanore):

Shortcuts

Share