BJP Kattakkada Mandalam

Call Directions

BJP Kattakkada Mandalam 'മാറാത്തത് ഇനി മാറും'. Official page of BJP Kattakkada Mandalam

അരാജകത്വത്തിനെതിരെജനാധിപത്യത്തിന്റെ പോരാട്ടംനാടിന്റെ സമാധാനാന്തരീക്ഷംതകർക്കാനും ഭരണഘടനാമൂല്യങ്ങളെ അട്ടിമറിച്ച് അരാജകത്വം...
30/10/2026

അരാജകത്വത്തിനെതിരെ
ജനാധിപത്യത്തിന്റെ പോരാട്ടം
നാടിന്റെ സമാധാനാന്തരീക്ഷം
തകർക്കാനും ഭരണഘടനാ
മൂല്യങ്ങളെ അട്ടിമറിച്ച് അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുന്ന
ഗൂഢശക്തികൾക്കെതിരെ
ശക്തമായ ജനകീയ പ്രതിരോധം
തീർക്കാൻ തലസ്ഥാന നഗരി
ഒരുങ്ങുന്നു.

ബിജെപി ജനാധിപത്യ സംരക്ഷണ
പദയാത്ര
നവംബർ 03 | വൈകുന്നേരം 3:00
മണിക്ക്
📍 തമ്പാനൂർ മുതൽ മാനവീയം
വീഥി വരെ
ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര
മോദി ജിയുടെ നേതൃത്വത്തിൽ രാജ്യം
ജനാധിപത്യ മൂല്യങ്ങൾ
ഉയർത്തിപ്പിടിക്കുമ്പോൾ, അതിന്
കരുത്ത് പകരാൻ ബിജെപി
സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ്
ചന്ദ്രശേഖർ MLA നയിക്കുന്ന ഈ
ചരിത്ര മുഹൂർത്തത്തിൽ മുഴുവൻ
ദേശസ്നേഹികളും അണിചേരുക.

രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ നമുക്ക് ഒന്നിക്കാം!

ജനാധിപത്യം                        സംരക്ഷിക്കൂ .........ജനാധിപത്യ സംരക്ഷണ                 "പദയാത്ര"നവംബർ  3 ചൊവ്വ വൈകുന്ന...
30/10/2026

ജനാധിപത്യം
സംരക്ഷിക്കൂ .........
ജനാധിപത്യ സംരക്ഷണ
"പദയാത്ര"
നവംബർ 3 ചൊവ്വ വൈകുന്നേരം മൂന്നിന് ആയുർവേദ കോളേജ് മുതൽ മാനവീയം വീഥി വരെ ........
ഉദ്ഘാടനം
ശ്രീ.രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ)
ആശംസകളോടെ..........
Bjp Kattakada mandalam social media Thiruvananthapuram Kerala.....

നന്ദി മോദി ജി🙏Bjp Kattakada mandalam social media Thiruvananthapuram Kerala.......കേന്ദ്ര സർക്കാർ ജീവനക്കാർക്കും, പെൻഷൻക...
30/10/2026

നന്ദി മോദി ജി🙏
Bjp Kattakada mandalam social media Thiruvananthapuram Kerala.......
കേന്ദ്ര സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും മോദി സർക്കാരിന്റെ ദീപാവലി സമ്മാനം..

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും, പെൻഷൻകാരുടെയും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ 3% വർധനവ്. ഉത്സവകാലത്ത് ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമേകുന്ന തീരുമാനം.

ജീവനക്കാരുടെ ക്ഷേമത്തിനും, അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകി കേന്ദ്ര സർക്കാർ മുന്നോട്ട്.

Bjp Kattakada mandalam social media Thiruvananthapuram Kerala
30/10/2026

Bjp Kattakada mandalam social media Thiruvananthapuram Kerala

28/10/2026

To join the meeting on Google Meet, click this link:
https://meet.google.com/rwq-ohse-nyf

*നാളെ (29-10-2026) വ്യാഴം രാത്രി 8.30 pm സോഷ്യൽ മീഡിയ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് മണ്ഡലം കൺവീണർ കോ കൺവീണർ, മണ്ഡലം ഭാരവാഹികൾ ഉൾപ്പടെ പങ്കെടുക്കണം*

Or open Meet and enter this code: rwq-ohse-nyf

28/10/2026

Bjp kattakada mandalam social media
Thiruvananthapuram kerala...........

നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുന്ന ഗൂഢശക്തികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാൻ തലസ്ഥാന നഗരി ഒരുങ്ങുന്നു.

'അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം' എന്ന സന്ദേശമുയർത്തി നവംബർ 3-ന് വൈകിട്ട് 3:00 മണിക്ക് ജനകീയ പ്രതിഷേധ മാർച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. മാർച്ച് ആയുർവേദ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് മാനവീയം വീഥിയിൽ അവസാനിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചിൽ, രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരുക.

"ജന സഭ"  BJP പേയാട്  ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ  24  ശനിയാഴ്ച വൈകുന്നേരം  5.30 മുതൽ ........Bjp Kattakada ...
23/10/2026

"ജന സഭ" BJP പേയാട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 ശനിയാഴ്ച
വൈകുന്നേരം 5.30 മുതൽ ........
Bjp Kattakada mandalam
Bjp Kattakada mandalam social media Thiruvananthapuram Kerala.......

Vilappil Deepak                            Bjp Kattakada mandalam president .........    " വിജയദശമി ആശംസകൾ" നാളെ അക്ഷരങ്...
20/10/2026

Vilappil Deepak
Bjp Kattakada mandalam president .........
" വിജയദശമി ആശംസകൾ" നാളെ അക്ഷരങ്ങളിൽ കൂടി പുതിയ വെളിച്ചത്തിലേക്ക് കടക്കുന്ന പ്രിയ കുരുന്നുകൾക്ക്
വിദ്യാരംഭം ആശംസിക്കുന്നു ..........

ആശംസകളോടെ......
Bjp Kattakada mandalam.......
Bjp Kattakada mandalam social media Thiruvananthapuram Kerala.......

രാഷ്രീയ സ്വയം സേവക സംഘം......                പദം ഉറച്ച് 101 വർഷങ്ങൾ പിന്നിട്ട് സംഘവും....❤️❤️ 28 സംഘ വർഷങ്ങൾ പിന്നിട്ട് ...
20/10/2026

രാഷ്രീയ സ്വയം സേവക സംഘം......
പദം ഉറച്ച് 101 വർഷങ്ങൾ പിന്നിട്ട് സംഘവും....❤️❤️
28 സംഘ വർഷങ്ങൾ പിന്നിട്ട്
ശ്രീ.വിളപ്പിൽ ദീപക്........
Bjp Kattakada mandalam........
Bjp Kattakada mandalam social media Thiruvananthapuram Kerala.........

Address

Kattakkada

Telephone

+918714354561

Website

Alerts

Be the first to know and let us send you an email when BJP Kattakkada Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share