Yugadeepthy Grandhasala Nellikuzhy

Directions Website Contact the organization

Yugadeepthy Grandhasala Nellikuzhy നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല
എറ?

19/10/2026
നെൽവിത്തുകളുടെ കാവലാള്‍ പത്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി. കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ട...
14/10/2026

നെൽവിത്തുകളുടെ കാവലാള്‍ പത്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി. കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചയാളാണ് അദ്ദേഹം. വരുംതലമുറയ്ക്കായി
ഒരു സംസ്കാരം തന്നെയാണ് ചെറുവയൽ രാമൻ സൂക്ഷിച്ചുവച്ചത്.
പുതിയ തലമുറയുടെ പാഠപുസ്തകങ്ങളിൽ മണ്ണിൻ്റെ മണമുള്ള അധ്യായമായും അദ്ദേഹം വന്നു. വയനാട്ടിൽ പ്രാചീനകാലം മുതൽ ​ഗോത്രവിഭാ​ഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനും കർഷകനുമായിരുന്ന ചെറുവയൽ രാമൻ പാരമ്പര്യമായി ലഭിച്ച 5 ഏക്കര്‍ വയലില്‍ 45 ഇനം നെല്‍വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിച്ചത്. 2025ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകിയ ഈ നാടിൻ്റെ 'നെല്ലച്ഛന്' രാജ്യം പത്മശ്രീ നൽകി ആദരിച്ചു. എക്കാലവും വളരുന്ന ഓർമ്മയായി, ഏതുകാലത്തും സൂക്ഷിച്ചുവെക്കാനുള്ള അനുഭവമായി ചെറുവയൽ രാമൻ എന്ന മഹത് വ്യക്തിത്വം നിത്യ പ്രചോദനമാവും. ആദരവ്, ആദരാഞ്ജലി.

ഗാന്ധി ക്വിസ്
05/10/2026

ഗാന്ധി ക്വിസ്

മൂന്നാമത് പി.കെ കുര്യാക്കോസ് സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹരങ്ങൾ ക്ഷണിക്കുന്നു
25/09/2026

മൂന്നാമത് പി.കെ കുര്യാക്കോസ് സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹരങ്ങൾ ക്ഷണിക്കുന്നു

Address

Kotamangalam
686691

Opening Hours

Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Alerts

Be the first to know and let us send you an email when Yugadeepthy Grandhasala Nellikuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yugadeepthy Grandhasala Nellikuzhy:

Shortcuts

Share

Category

Nearby government services