Assistant Commissioner of Food Safety Kozhikode

Assistant Commissioner of Food Safety Kozhikode

Share

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം.

07/11/2025

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളുടെ മേഖലാ അധികാരിയായ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ഫുഡ്‌ സേഫ്റ്റി തസ്തികയിൽ ചുമതലയേറ്റ ശ്രീ T S വിനോദ് കുമാർ സർ ന് ആശംസകൾ നേരുന്നു 🌿

Food Safety and Standards Authority of India
Food Safety Kerala

07/11/2025

കോഴിക്കോട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ആയി ശ്രീ ബിബി മാത്യു ചുമതലയേറ്റു.

Food Safety and Standards Authority of India
Food Safety Kerala

06/11/2025

കൊല്ലം ജില്ലാ അസിസ്റ്റന്റ് കമ്മിഷണറായി സ്ഥലംമാറ്റം ലഭിച്ചു പോകുന്ന ശ്രീ സക്കീർ ഹുസൈൻ സർ ന് ആശംസകൾ നേരുന്നൂ.

Food Safety and Standards Authority of India
Food Safety Kerala

06/11/2025

കോഴിക്കോട് നോർത്ത് സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോക്ടർ ജോസഫ് കുര്യാക്കോസ് സ്ഥാനകയറ്റം ലഭിച്ച് വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായ് ചുമതലയേൽക്കുന്നു. ആശംസകൾ, അഭിനന്ദനങ്ങൾ 🌿

Food Safety Kerala
Food Safety and Standards Authority of India

25/10/2025

സേഫ് ആൻഡ് ന്യൂട്രിഷ്യസ് ഫുഡ്‌ അറ്റ് സ്കൂൾ വാർത്തകളിൽ

Food Safety Kerala
Food Safety and Standards Authority of India

Photos from Assistant Commissioner of Food Safety Kozhikode's post 25/10/2025

🍅കോഴിക്കോട് ജില്ലയിലെ വിവിധങ്ങളിലായ സ്‌കൂളുകളിൽ സേഫ് & ന്യൂട്രിഷ്യസ് ഫുഡ്‌ അറ്റ് സ്കൂൾ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണം പരിപാടികൾ Acceleration.

🍅നല്ല ഭക്ഷ്യ ശീലമുള്ള ഒരു നവ തലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം

🍅GHSS കാരപ്പറമ്പ, പ്രൊവിഡൻസ് ഗേൾസ് HSS,ക്രിസ്തു രാജ ALPS, നരയംകുളം AUPS,AUPS വാകയാട്,എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്

🍅മൊബൈൽ ലാബിന്റെ സാന്നിധ്യം, ബോധവൽക്കരണം ബോർഡുകൾ, ലെഫ്ലെറ്റുകൾ, പഴങ്ങളുടെ വിതരണം എന്നിവ പരിപാടികളുടെ ഭാഗമായി.

23/10/2025

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു നടത്തിയ ഭക്ഷ്യ ദിനത്തിൽ നടത്തിയ പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ miss. ഫിനു ഫാത്തിമ. കെ തയ്യാറാക്കിയ പോസ്റ്റർ. JDT Islam college of Arts and സയൻസ് കോളേജിലെ മൂന്നാം വർഷ
BSC food ടെക്നോളജി ബിരുദ വിദ്യാർത്ഥി യാണ്.

Food Safety and Standards Authority of India
Food Safety Kerala

23/10/2025

ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ മുഹമ്മദ്‌ അനീസ് ടി,JDT ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ
മൂന്നാം വർഷ ഫുഡ്‌ ടെക്നോളജി ബിരുദ, വിദ്യാർത്ഥിയാണ്.

Food Safety and Standards Authority of India
Food Safety Kerala

Photos from Assistant Commissioner of Food Safety Kozhikode's post 23/10/2025

പുല്ലന്നൂർ GLPS സ്കൂളിലെ കൊച്ച് കൂട്ടുകാർക്കായ് കുന്നമംഗലം ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോക്ടർ അനു എ. പി നടത്തിയ ബോധവൽക്കരണ പരിപാടിയിൽനിന്നും

Food Safety and Standards Authority of India
Food Safety Kerala

23/10/2025

രുചിക്കായ് അളവില്ലാതെ ഉപ്പും മുളകും കൊഴുപ്പും ചേർക്കരുതേ...

Food Safety and Standards Authority of India
Food Safety Kerala

23/10/2025

ഭക്ഷ്യ ദിനത്തിനോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ
തയ്യാറാക്കിയത് സന പർവീൺ
രണ്ടാം വർഷ ബി കോം കോപ്പറേഷൻ ബിരുദ വിദ്യാർത്ഥി.JDT Arts & Science College

Food Safety and Standards Authority of India
Food Safety Kerala

22/10/2025

ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ അധികമായാൽ വലിയ വില നൽകേണ്ടി വരും

Food Safety and Standards Authority of India
Food Safety Kerala

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Office Of The Assistant Commissioner Of Food Safety
Kozhikode
673001