BJP elamkulam mandalam

Directions

BJP elamkulam mandalam Bjp elamkulam mandalam

17/10/2026

പിണറായി വിജയൻ അഴിമതി വീരനാണ്...

17/10/2026

കൂടെയുണ്ട് ബിജെപി…

പത്തനംതിട്ട ജില്ലയിലെ നീരട്ടുപുരത്ത് വെച്ച് നടത്തുന്ന 68-ാമത് ഉത്രാടം തിരുനാൾ പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്ര ടൂറിസം വകുപ്പ്.

വള്ളംകളിക്ക് ധനസഹായം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്തിൻ്റെ സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വലിയ പിന്തുണയാണ് മോദി സർക്കാർ നൽകുന്നത്.


17/10/2026
21/03/2026
21/03/2026

മാറ്റം തുടങ്ങാം...

കോൺഗ്രസ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി പ്രമുഖ യുവനേതാക്കൾ ബിജെപിയിലേക്ക്. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ആർ എസ് അരുൺരാജിനെ ബിജെപി കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.

ഇനി വികസനത്തിന്റെയും ദേശീയതയുടെയും പാതയിൽ ബിജെപിയോടൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കും. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജനക്ഷേമ പദ്ധതികളിലും, ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന 'വികസിത കേരളം' എന്ന ആശയത്തിലും ആകൃഷ്ടരായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് ഇന്ന് ദേശീയതയുടെ പാതയിലേക്ക് കടന്നുവരുന്നത്.

കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസ് നേരിടുന്ന ദയനീയമായ തകർച്ചയുടെയും, ബിജെപിയുടെ കരുത്തുറ്റ വളർച്ചയുടെയും നേർചിത്രമാണ് ഈ രാഷ്ട്രീയ മാറ്റത്തിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ജനപ്രവാഹം.

സ്നേഹം  നിറഞ്ഞ  ചെറിയ. പെരുന്നാൾ  ആശംസകൾ 💕
20/03/2026

സ്നേഹം നിറഞ്ഞ ചെറിയ. പെരുന്നാൾ ആശംസകൾ 💕

Address

Alipparambu
Malappuram
679357

Website

Alerts

Be the first to know and let us send you an email when BJP elamkulam mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share