NDA Malappuram Mandalam

Call Directions

NDA Malappuram Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NDA Malappuram Mandalam, Political organisation, Malappuram.

01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


31/10/2026

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വി മനു പ്രസാദ് ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു…


30/10/2026

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേഷ് തൃശൂർ നമോഭവനിൽ മാധ്യമങ്ങളെ കാണുന്നു...


29/10/2026

കൂടെയുണ്ട് ബിജെപി...

PSCക്കെതിരായ നടപടി, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA യുടെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം ലോക്ഭവനിൽ ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്ഭവന് മുന്നിൽ മാധ്യമങ്ങളെ കാണുന്നു...

28/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ MLA, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...


27/10/2026

ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു..

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി നടത്തുന്ന പ്രതിഷേധം ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

Address

Malappuram

Telephone

+919495511967

Website

Alerts

Be the first to know and let us send you an email when NDA Malappuram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share