Cpim Cyber Poralikal

Directions Contact the organization

Cpim Cyber Poralikal Politics- സഖാക്കളേ നാം മുന്നോട്ട്

കുഞ്ഞമ്മക്ക് മാങ്ങാണ്ടിയും പാട്ടുകാരിക്ക് പാളയം പ്രദീപ് അണ്ണനും ഇല്ലാതെപറ്റില്ല...👇😊👇
04/11/2026

കുഞ്ഞമ്മക്ക് മാങ്ങാണ്ടിയും പാട്ടുകാരിക്ക് പാളയം പ്രദീപ് അണ്ണനും ഇല്ലാതെ
പറ്റില്ല...👇😊👇

കുഞ്ഞമ്മ DGP
31/10/2026

കുഞ്ഞമ്മ DGP

യുവജന പ്രസ്ഥാനത്തിന്റെ, വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാർക്ക് സ്പോട്ടിൽ പോയി പ്രശ്നത്തെ അഡ്ഡ്രസ്സ്‌ ചെയ്ത് അതിനെ ഹൈല...
29/10/2026

യുവജന പ്രസ്ഥാനത്തിന്റെ,
വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാർക്ക് സ്പോട്ടിൽ പോയി പ്രശ്നത്തെ അഡ്ഡ്രസ്സ്‌ ചെയ്ത് അതിനെ ഹൈലൈറ്റ് ചെയ്യാൻ സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്.

യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ
SFI മിന്നും ജയം കൈവരിച്ചതിന് MSF സഖാകൾക്ക് കൊടുത്ത സമ്മാനമാണിത്.

റൂട്ട് ലെവൽ ജോബ് എന്താണെന്ന് അറിയില്ലെങ്കിൽ അത് നിങ്ങൾ പഠിക്കുക തന്നെ വേണം.

പത്തു വർഷം ഭരണപക്ഷത്ത് ഇരുന്നതിന്റെ ആലസ്യമാണ്
ഇതെല്ലാമെന്ന് കരുതുകയല്ലാതെ വേറെ നിർവാഹമില്ല.

What the f**k was your priority ?

മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ കൊള്ളാം 🙏🙏🙏

ചില ഫോട്ടോകളിൽ മാത്രം മെഗാ സ്റ്റാറിന്റെ മുഖം കടന്നൽ കടന്നൽ കുത്തിയ പോലെ... അതെന്താ അങ്ങനെ..?
28/10/2026

ചില ഫോട്ടോകളിൽ മാത്രം മെഗാ സ്റ്റാറിന്റെ മുഖം കടന്നൽ കടന്നൽ കുത്തിയ പോലെ... അതെന്താ അങ്ങനെ..?

മഴ , ചായ കുഴ❌ലപ്പം!
21/10/2026

മഴ , ചായ
കുഴ❌ലപ്പം!

ഇവനിക്ക് ജഡ്ഢി ഇടാനൊക്കെ സമയം ഉണ്ടോ....
13/10/2026

ഇവനിക്ക് ജഡ്ഢി ഇടാനൊക്കെ സമയം ഉണ്ടോ....

കരുത്തിന്റെ മറ്റൊരു പേര്!82 ആം വയസ്സിലും തളരാത്ത പോരാട്ടവീര്യം സഖാവ് പിണറായി വിജയൻ.7 മണിക്കൂർ പോലിസ് കസ്റ്റഡിക്ക് ശേഷം  ...
10/10/2026

കരുത്തിന്റെ മറ്റൊരു പേര്!
82 ആം വയസ്സിലും
തളരാത്ത പോരാട്ടവീര്യം സഖാവ് പിണറായി വിജയൻ.
7 മണിക്കൂർ പോലിസ് കസ്റ്റഡിക്ക് ശേഷം സഖാവ് പിണറായി വിജയനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.

ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷസമരത്തെ ബിജെപി ക്കു വേണ്ടി കുഴൽ ഊതി റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളത്തിലെ ഒന്നാം നമ്പർ ചാനൽ ...
10/10/2026

ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷസമരത്തെ ബിജെപി ക്കു വേണ്ടി കുഴൽ ഊതി റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളത്തിലെ ഒന്നാം നമ്പർ ചാനൽ എന്നു അവകാശപെടുന്ന ഏഷ്യാനെറ്റിനെ ജനങ്ങൾക്ക് വിശ്വാസമില്ല.. റിപ്പോർട്ടർ ചാനലിനെ എന്തുകൊണ്ട് ബാക്കി എല്ലാചാനലുകളും എതിർക്കുന്നു ഈ സ്ക്രീൻ ഷോട്ടിലെ ലൈവ് നോക്കുന്നവരുടെ എണ്ണം കണ്ടാൽ അറിയാം 😎

അളിയൻ 3 g
08/10/2026

അളിയൻ 3 g

Address

Malappuram

Website

Alerts

Be the first to know and let us send you an email when Cpim Cyber Poralikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Cyber Poralikal:

Shortcuts

Share